HOME
DETAILS

ഇനി കല്യാണ യാത്രയും കെഎസ്ആര്‍ടിസിയിലാക്കാം... അതും കുറഞ്ഞ ചിലവില്‍, ചാര്‍ട്ടേഡ് ട്രിപ്പ് സൗകര്യമെരുക്കി കെഎസ്ആര്‍ടിസി

  
June 18 2025 | 12:06 PM

ksrtc-budgetfriendlytrip-latestupdation-for marriage trip

ഇനി കല്യാണ യാത്രയും കെഎസ്ആര്‍ടിസിയില്‍ ആക്കിയാലോ എന്ന് ചിന്തിച്ച് നില്‍ക്കേണ്ട... ഉടന്‍ സീറ്റുറപ്പിച്ചോളൂ... വിവാഹം, സ്വകാര്യ യാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചെലവില്‍ ചാര്‍ട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.

ട്രിപ്പുകള്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍, വരുമാന ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് ആവശ്യാനുസരണം ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ലഭ്യമാക്കുവാനാണ് കെഎസ്ആര്‍ടിസി പദ്ധതിയിട്ടിട്ടുള്ളത്. കല്ല്യാണങ്ങള്‍ക്കും സ്വകാര്യപരിപാടികള്‍ക്കുമായുള്ള ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ക്ക് നിരക്ക് വലിയ രീതിയില്‍ കെഎസ്ആര്‍ടിസി കുറവ് ചെയ്തിട്ടുണ്ട്. എ, ബി, സി, ഡി എന്നിങ്ങനെ നാലുവിഭാ ഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെ ഈ നിരക്ക് ബാധകമാണ്.

നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 40 കിലോമീറ്റര്‍ യാത്രയ്ക്ക് മിനി ബസാണെങ്കില്‍ 3500 രൂപ നല്‍കിയാല്‍ മതി. എട്ട് മണിക്കൂര്‍ (100 കി ലോമീറ്റര്‍), 12 മണിക്കൂര്‍ (150 കി ലോമീറ്റര്‍), 16 മണിക്കൂര്‍( 200 കിലോമീറ്റര്‍) എന്നിങ്ങനെയും ഒപ്പം കിലോമീറ്റററും ചേര്‍ത്താണ് നിരക്ക്. ജിഎസ്ടി ചേര്‍ത്തുള്ള തുകയാണിത്.

40 കിലോമീറ്റര്‍ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജിഎസ്ടിയും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെടുക.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടാവേശം മഴയെത്തും;  ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  a day ago
No Image

ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ

International
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

National
  •  a day ago
No Image

ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനം കാത്ത് നിൽക്കുന്നത് 1,01,849 വിദ്യാർഥികൾ

Kerala
  •  a day ago
No Image

നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍

Kerala
  •  a day ago
No Image

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും

Kerala
  •  a day ago
No Image

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

Kerala
  •  a day ago
No Image

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

Saudi-arabia
  •  a day ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ

International
  •  a day ago
No Image

ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

International
  •  a day ago