
കാപ്പിയും ചായയും കുടിക്കുമ്പോള്‍ പാല്‍ ചേര്‍ത്താണോ കുടിക്കുന്നത്..? ദിവസവും പാല്‍ ചേര്‍ത്തു കുടിക്കുന്നത് ഗുണമാണോ അതോ ദോഷമോ..?

ആരോഗ്യത്തിന് പാല്‍ കുടിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ പാല്‍ ചേര്‍ത്ത് ഒരു ചായയോ കാപ്പിയോ കുടിക്കുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. പാലുല്‍പന്നങ്ങള്‍ പലതരത്തിലായി നമ്മള്‍ കഴിക്കാറുമുണ്ട്. ഐസ്‌ക്രീമും പനീറും ചീസും ബട്ടറും തുടങ്ങി പല രീതിയില്‍ നമ്മള്‍ പാലുല്‍പന്നങ്ങള്‍ കഴിക്കുന്നവരാണ്. എന്നാല്‍ പോഷകങ്ങളുടെ കലവറയായ പാല്‍ കുടിച്ചാല്‍ ശരീരത്തിന് എന്താണ് സംഭവിക്കുക?
എല്ലുകള്‍ക്ക്
വൈറ്റമിന്‍ ഡിയും എല്ലുകളുടെ ആരോഗ്യത്തിന് നല്‍കുന്ന കാത്സ്യവും പാലില്‍ ധാരാളമുണ്ട്. പ്രോട്ടീന്റെ മികച്ച ഉറവിടമായ പാല്‍ ദിവസവും കുടിക്കുന്നത് എല്ലുകള്‍ക്കും സന്ധികള്‍ക്കും ഉറപ്പ് ലഭിക്കുന്നതാണ്.
ഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കണമെന്നുണ്ടെങ്കില്‍ പാല്‍ പതിവായി ഉള്‍പ്പെടുത്താവുന്നതാണ്. പാലില്‍ അന്നജവും പ്രോട്ടീനും കൊഴുപ്പും ശരിയായ രീതിയിലാണ് അടങ്ങിയിട്ടുള്ളത്. പാല്‍ കുടിച്ചു കഴിഞ്ഞാല്‍ വയര്‍ നിറഞ്ഞതു പോലെ തോന്നിപ്പിക്കുന്നതും ഇതുകൊണ്ടാണ്. പാലിലെ അന്നജം ഊര്‍ജം നല്‍കുകയും പ്രോട്ടീന്‍ വയര്‍ നിറഞ്ഞ പോലെ തോന്നലുണ്ടാക്കുകയും ചെയ്യും. ബ്രോഞ്ച്ഡ് ചെയ്ന്‍ അമിനോ ആസിഡും അടങ്ങിയതിനാല്‍ മസില്‍ മാസ് ഉണ്ടാകാനും സഹായിക്കും. പാലിലടങ്ങിയ കേസിന്‍, വേയ് പ്രോട്ടീനുകള്‍ പേശികളുടെ നിര്‍മാണത്തിനും സഹായിക്കും.
പ്രമേഹസാധ്യത
പതിവായി പാല്‍ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കും. മധുരപാനീയങ്ങള്‍ക്കു പകരം പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിക്കുന്നതാണ്.
ഹൃദയത്തിന്
പാലില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതു കൊണ്ടു തന്നെ പാലും പാലുല്‍പന്നങ്ങളും പതിവായി ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.
കാത്സ്യത്തിന് കീമോ പ്രൊട്ടക്ടീവ് ഗുണങ്ങളുള്ളതിനാല്‍ പാല്‍ കുടിക്കുന്നത് മലാശയ അര്‍ബുദം വരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് പഠനങ്ങളും പറയുന്നു. എന്നാല്‍ കൂടിയ അളവില്‍ പാല്‍ കുടിക്കുന്നത് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുമെന്നാണ്. കാത്സ്യം കൂടുതലായതിനാല്‍ ആണിത്. എന്നാല്‍ ദിവസവും പാല്‍ കുടിക്കുന്നതു കൊണ്ട് കാന്‍സര്‍ വരുമെന്ന് അര്‍ഥവുമില്ല.
Milk is not harmful when added to tea or coffee, but if you're looking for maximum antioxidant benefit, you might prefer black tea or black coffee. As with most things—moderation is key.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• a day ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• a day ago
കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ
Cricket
• a day ago
ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു
National
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ
International
• a day ago
നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• a day ago
ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• a day ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• 2 days ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി
Kerala
• 2 days ago
ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ
Cricket
• 2 days ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• 2 days ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• 2 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• 2 days ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• 2 days ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 2 days ago
ഇസ്റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി
International
• 2 days ago
രോഹിത്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 2 days ago
'ഇറാന്‍ മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• 2 days ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• 2 days ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• 2 days ago