
സ്വര്‍ണവില മുന്നോട്ട് തന്നെ; വിലക്കുറവില്‍ വാങ്ങാന്‍ കഴിയുമോ ആഭരണങ്ങള്‍, ഇന്നത്തെ വില അറിയാം

കൊച്ചി: രാജ്യാന്തര വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോള്‍ കേരളത്തില്‍ സ്വര്‍ണവില മുന്നോട്ട് തന്നെ. ആഗോള വിപണിയില്‍ 3400 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില ഇപ്പോള്‍ 3370ലാണുള്ളത്. എന്നാല്‍ കേരളത്തില്‍ 74000 കടന്ന് പവന്‍ വില കുതിക്കുകയാണ്. ഡോളര്‍ നടത്തിയ മുന്നേറ്റം രൂപയ്ക്ക് മങ്ങലേല്‍പ്പിച്ചതാണ് കേരളത്തില്‍ വില അല്‍പം കൂടാന്‍ കാരണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തേക്കാള്‍ മുന്നിലാണ് വെള്ളിയുടെ കുതിപ്പ്. ഈ വര്‍ഷം വെള്ളിയില്‍ നിക്ഷേപം കൂടിവന്നതാണ് ഈ മാറ്റത്തിന് കാരണമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ വില അറിയാം
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില 74120 രൂപയാണ്. ഗ്രാമിന് 9265 രൂപയും. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7600 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3360 ഡോളര്‍ വരെ കുറഞ്ഞ ശേഷം 3385 വരെ കയറി. അതേസമയം, വെള്ളിയുടെ ഔണ്‍സ് വില 36.70 ഡോളറാണ്.
വിലവിവരം നോക്കാം
24 കാരറ്റ്
ഗ്രാമിന് 17 രൂപ കൂടി 10,108
പവന് 136 രൂപ കൂടി 80,864
22 കാരറ്റ്
ഗ്രാമിന് 15 രൂപ കൂടി 9,265
പവന് 120 രൂപ കൂടി 74,120
18 കാരറ്റ്
ഗ്രാമിന് 12 രൂപ കൂടി 7,581
പവന് 96 രൂപ കൂടി 60,648
ഡോളറും നേരിയ തോതില്‍ മുന്നേറുകയാണ്. 98.98 എന്ന നിരക്കിലാണ് നിലവില്‍ ഡോളര്‍ സൂചിക. ഡോളര്‍ മുന്നേറുന്നത് രൂപക്ക് മങ്ങലേല്‍പ്പിക്കും. രൂപ കരുത്ത് കുറയുന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണം ഉള്‍പെടെയുള്ളവക്ക് വില ഉയരാന്‍ കാരണമാകും. 74560 രൂപയാണ് സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക്.
അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും പരിഗണിക്കുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 80000-81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ആഭരണങ്ങള്‍ക്കാകട്ടെ ഇതിനൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജ് കൂടി നല്‍കണം. ആഭരണം മാത്രമാണ് ആവശ്യമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമാണ് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
International
• 10 hours ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 10 hours ago
എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 10 hours ago
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി
International
• 10 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 11 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 11 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 11 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 11 hours ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 12 hours ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 12 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 13 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 13 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 14 hours ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 14 hours ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• 15 hours ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 15 hours ago
മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• 15 hours ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• 15 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 14 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 14 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 14 hours ago