വീണ്ടും ഖത്തറിന്റെ മാധ്യസ്ഥത; ദോഹയില്‍ കൊളംബിയ ഇജിസി സമാധാന കരാര്‍
ഖത്തര്‍: കൊളംബിയ ഗവണ്‍മെന്റും സ്വയം പ്രഖ്യാപിച്ച ഇജിസി സംഘവും ദോഹയില്‍ സമാധാന 'സമാധാനകരാര്‍' കരാര്‍ ഒപ്പുവച്ചു.ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന രണ്ട് റൗണ്ട് മധ്യസ്ഥത ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധാരണയായത്.
ഖത്തര്‍,നോര്‍വെ,സ്‌പെയ്ന്‍,സ്വിറ്റ്‌സര്‍വലാന്റ് എന്നിവയാണ് മധ്യസ്ഥരാജ്യങ്ങള്‍.സിവിലിയന്‍ ജനങ്ങള്‍ക്ക് നേരെയുളള ആക്രമം കുറയ്ക്കുകയും സംഘര്‍ഷം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
കരാര്‍ നടപ്പാക്കാന്‍ ശരിയായി പുരോഗമിക്കുന്നുവെന്നത് പരിശോധിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ നിരീക്ഷണം തുടരുമെന്നറിയിച്ചു.
ദീര്‍ഘകാലമായി ആഭ്യന്തര സംഘര്‍ഷം നേരിടുന്ന കൊളംബിയയില്‍ സമാധാനത്തിലേക്കുളള ഒരു പ്രധാന മുന്നേറ്റമായി കരാര്‍ കണക്കാക്കുന്നു.
The State of Qatar announced today the signing of a "Commitment to Peace" by the Colombian government and the Self-Designated EGC Group, following two rounds of mediation in Doha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."