
ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ തീർഥാടനത്തിന് പോയവരുടെ മടക്ക യാത്ര ബുധനാഴ്ച മുതൽ ആരംഭിക്കും.ഹാജിമാരുടെ മടക്ക യാത്രക്കുള്ള ക്രമീകരണങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലൊരുക്കി. ഹാജിമാരുടെ എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരുണ്ടാകും.ഹാജിമാർ പുറത്തിറങ്ങുന്ന വേളയിൽ ഓരോ ഹാജിക്കും അഞ്ച് ലിറ്റർ സംസം തീർഥ ജലം കൈമാറും. ഇവ വിമാന കമ്പനി സൗജന്യമായി വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്.
ഹജ്ജ് കഴിഞ്ഞ് മദീന സന്ദർശനം പൂർത്തിയാക്കിയ ആദ്യ ഹജ്ജ് സംഘം ബുധനാഴ്ച വൈകീട്ട് 3.30 നാണ് കരിപ്പൂരിലെത്തുക. ജൂലൈ ഏഴ് വരെ 31 വിമാനങ്ങളിലായാണ് ഹാജിമാരെ കരിപ്പൂരിൽ തിരിച്ചെത്തിക്കുന്നത്. കരിപ്പൂർ വഴി 5,339 പേരാണ് ഹജ്ജിന് പോയത്. കൊച്ചിയിൽ നിന്നുള്ളവരുടെ മടക്കയാത്ര വ്യാഴാഴ്ച മുതലാണ് ആരംഭിക്കുക. ജൂലൈ 10ന് സർവിസുകൾ സമാപിക്കും. 23 വിമാനങ്ങളാണ് സഊദി എയർലൈൻസ് ഹാജിമാരെ തിരിച്ചെത്തിക്കാനായി ഷെഡ്യൂൾ ചെയ്തത്. 6,388 ഹാജിമാരാണ് കൊച്ചി വഴി ഹജ്ജിന് പോയത്.കണ്ണൂരിലേക്കുള്ള ഹജ്ജ് മടക്ക സർവിസുകൾ ഈ മാസം 30 മുതൽ ആരംഭിക്കും. ജൂലൈ 11നാണ് അവസനാ വിമാനങ്ങൾ. 4,755 പേരാണ് കണ്ണൂരിൽനിന്ന് ഹജ്ജിന് പോയത്. 28 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്.
16,482 ഹാജിമാരാണ് കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോയത്.ഹാജിമാരിൽ ഏഴ് പേർ ഇതിനകം മക്കയിൽവച്ച് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജൂൺ 30 വരെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി വിസ് എയർ അബൂദബി
uae
• a day ago
യുദ്ധത്തിന്റെ കൊടും ഭീകരത: ജീവൻ നിലനിർത്താൻ സഹ സൈനികനെ കൊന്ന് മൃതദേഹം ഭക്ഷിച്ച റഷ്യൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി
International
• a day ago
വിപണിയിലും പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍; സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Business
• a day ago
സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി; ജോലിക്കാരെ നിയമിക്കുമ്പോൾ പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്ന് ഷാർജ ഭരണാധികാരി
uae
• a day ago
ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ക്രൂവിനും ദേഹാസ്വാസ്ഥ്യം: ഭക്ഷ്യ വിഷബാധയെന്ന് സംശയം
National
• a day ago
ഇസ്റാഈലിനെതിരെ പ്രതിഷേധം തുടരും: ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിന് മൂന്ന് മാസത്തോളം ട്രംപ് ഭരണകൂടം തടവിലാക്കിയ മഹ്മൂദ് ഖലീലിന് ജയിൽ മോചനം
International
• a day ago
നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ക്രിസ്ത്യാനികള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം
National
• a day ago
യുകെ-സഊദി വൺ-സ്റ്റോപ്പ് സെക്യൂരിറ്റി: സഊദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യുകെ യാത്രക്കാർക്ക് ഇനി സുരക്ഷാ പരിശോധനകൾ ആവശ്യമില്ല
Saudi-arabia
• a day ago
യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്
International
• a day ago
ദുബൈ: സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അൽ അമീൻ സർവിസ്
uae
• a day ago
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍
International
• a day ago
ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു
Kerala
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ
Kerala
• a day ago
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍
International
• a day ago
യു.ഡി.എഫിന് നിലമ്പൂരോർജം; ഇനി ഫൈനൽ പോരാട്ടത്തിന്
Kerala
• a day ago
മുസ്ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം
Kerala
• a day ago
അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി
Kerala
• a day ago
കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം
Kuwait
• a day ago
കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്സൈസ് പിടിച്ചെടുത്തു
Kerala
• a day ago
മാണിയൂർ അഹ്മദ് മുസ്ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ
Kerala
• a day ago