
കൊച്ചി ലുലു മാളില്‍ നിരവധി ഒഴിവുകള്‍; ജൂണ്‍ 26നുള്ളില്‍ അപേക്ഷിക്കണം; വേഗമാവട്ടെ...

കൊച്ചിയിലെ ലുലു മാളിലേക്ക് വിവിധ തസ്തികകളിലായി ജോലി നേടാന്‍ അവസരം. റീട്ടെയില്‍ പ്ലാനര്‍, സെന്‍ട്രല്‍ ബയര്‍, ഫാഷന്‍ ഡിസൈനര്‍ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് മുന്‍പായി ലുലുവിന്റെ ഇമെയില്‍ മുഖേന അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കൊച്ചി ലുലുവില്‍ റീട്ടെയില്‍ പ്ലാനര്‍, സെന്‍ട്രല്‍ ബയര്‍, ഫാഷന്‍ ഡിസൈനര്‍ ഒഴിവുകളിലേക്ക് നിയമനം.
റീട്ടെയില്‍ പ്ലാനര്‍ = ജോബ് കോഡ് MP01
സെന്‍ട്രല്‍ ബയര്‍ = ജോബ് കോഡ് CB02
ഫാഷന്‍ ഡിസൈനര്‍ = ജോബ് കോഡ് FD03
യോഗ്യത
റീട്ടെയില്‍ പ്ലാനര്‍
ഫാഷന്‍ മാനേജ്‌മെന്റില്‍ ബിരുദം.
അപാരല്‍ രംഗത്ത് 3 മുതല്‍ 5 വര്‍ഷം വരെ പരിചയം. ഒടിബി പ്ലാനിങ്, സെയില്‍സ് ഫോര്‍കാസ്റ്റിങ്, ഇന്‍വെന്ററി മാനേജ്‌മെന്റ്. സ്‌റ്റോക്ക് അലോക്കേഷന്‍, അസോര്‍ട്ട്‌മെന്റ്, കാറ്റഗറി പ്ലാനിങ്.
സെന്‍ട്രല്‍ ബയര്‍
ഫാഷന്‍/ ബന്ധപ്പെട്ട മേഖലയില്‍ ബിരുദം. (NIFT)
ഫാഷന്‍ ബയിങ് രംഗത്തെ പരിചയം. അതുപോലെ കിഡ്‌സ് ബയിങ്, വെണ്ടര്‍ മാനേജ്‌മെന്റ് എന്നി കഴിവുകള്‍.
ഫാഷന്‍ ഡിസൈനര്‍
ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദം / മാസ്‌റ്റേഴ്‌സ് (NIFT)
ഫാഷന്‍ വ്യവസായ രംഗത്ത് നാല് വര്‍ഷത്തെ പരിചയവും, വിമന്‍സ് വെസ്റ്റേണ്‍ വെയര്‍ ഡിസൈനിങ് പരിചയവും ആവശ്യമാണ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിട്ടുള്ള ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് ഇമെയിലിലേക്ക് അപേക്ഷയും, സിവിയും അയക്കുക. അവസാന തീയതി ജൂണ്‍ 26 ആണ്. ഇമെയില്‍ സബ്ജക്ട് ഫീഡില്‍ ജോബ് കോഡ് രേഖപ്പെടുത്തണം.
ഇമെയില്‍: [email protected]
Job Opportunities at Lulu Mall, Kochi. Lulu Mall, Kochi is hiring for various positions including: Retail Planner, Central Buyer, Fashion Designer. Interested candidates should send their applications via email to Lulu’s official recruitment address on or before June 26.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്
Kerala
• 14 hours ago
കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്‌വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും
Kerala
• 15 hours ago
കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍
Kerala
• 15 hours ago
മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ
International
• 15 hours ago
ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 15 hours ago
പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ
National
• 15 hours ago
ഇടക്കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പെൺസുഹൃത്ത് പിടിയിൽ; പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
Kerala
• 16 hours ago
അല്‍ ഉദൈദ് ആക്രമണത്തില്‍ ഇറാന്‍ ഖേദം പ്രകടിപ്പിച്ചു; ഖത്തര്‍ പ്രധാനമന്ത്രി
qatar
• 16 hours ago
'വര്‍ഗീയ വിഷ വിതരണക്കാരി മുതല്‍ ആര്‍എസ്എസിന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ ആഘോഷത്തിലാണ്'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എം സ്വരാജിന്റെ കുറിപ്പ്
Kerala
• 16 hours ago
'മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല'; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
National
• 16 hours ago
സമസ്ത സ്ഥാപക ദിനം ജൂണ്‍ 26ന്; വരക്കലില്‍ വിപുലമായ പരിപാടികള്‍
Kerala
• 17 hours ago
മധ്യപൂര്‍വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളം; അറിയാം അല്‍ ഉദൈദ് വ്യോമതാവളത്തെക്കുറിച്ച്
qatar
• 17 hours ago
ഇറാനിലെ സുരക്ഷാ ആശങ്കകൾ: ഇറാനിൽ നിന്ന് ജീവനക്കാരെ നീക്കം ചെയ്യാൻ ഐക്യരാഷ്ട്രസഭ തീരുമാനം
International
• 17 hours ago
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ: യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 18 hours ago
സഊദിയിൽ സന്ദർശക വിസ പുതുക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽപെട്ടു: മകൾ മരിച്ചു
Saudi-arabia
• 19 hours ago
തെഹ്റാന് മേല്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്റാഈല്‍ പ്രതിരോധമന്ത്രി; വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് ഇറാന്‍
International
• 19 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 2 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 19 hours ago
ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഖത്തര്‍
qatar
• 19 hours ago
ജൂലൈ ഒന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കും: തത്കാൽ ബുക്കിങ്ങിന് ആധാർ വെരിഫിക്കേഷൻ നിർബന്ധം
National
• 18 hours ago
'ഉറക്കം നഷ്ടപ്പെട്ട കുട്ടികള്‍, ഉച്ചത്തിലുള്ള ശബ്ദങ്ങള്‍': ഇറാന്‍ ആക്രമണം ഖത്തറിലെ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തിയെന്ന് യുഎഇ പ്രവാസികള്‍
uae
• 19 hours ago
'ആര്‍ക്കുമുന്നിലും തലകുനിക്കാത്ത രാജ്യം, ആത്മാഭിമാനവും ധൈര്യവും എന്തെന്ന് ഇന്ത്യ ഇറാനെ കണ്ട് പഠിക്കണം' സഞ്ജയ് റാവത്ത്
National
• 19 hours ago