
ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

ദുബൈ: വിസ തട്ടിപ്പില്‍ ഉള്‍പ്പെട്ട വിവിധ രാജ്യക്കാരായ 21 പ്രതികള്‍ക്കെതിരെ 25.21 ദശലക്ഷം പിഴ ചുമത്തി ദുബൈ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി കോടതി.
ഇവര്‍ കുറ്റക്കാരാണെന്ന് ദുബൈ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന്‍ നേരത്തേ കണ്ടെത്തിയിരുന്നു. റെസിഡന്‍സി വിസകള്‍ നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യുകയും തൊഴിലാളികളുടെ നിയമപരമായ പദവി സ്ഥിരപ്പെടുത്താതെ കമ്പനികള്‍ പെട്ടെന്ന് അടച്ചുപൂട്ടുകയും ചെയ്തതിനാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്.
ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (GDRFA) അന്വേഷണത്തില്‍ സംശയാസ്പദമായ കമ്പനികളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചതെന്ന് സീനിയര്‍ അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷന്‍ മേധാവിയുമായ ഡോ. അലി ഹുമൈദ് ബിന്‍ ഖാതിം വെളിപ്പെടുത്തി. 33 വാണിജ്യ സ്ഥാപനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ 385 റെസിഡന്‍സി വിസകളുടെ ദുരുപയോഗം കണ്ടെത്തി.
നിരീക്ഷണം, പരിശോധന, തുടര്‍നടപടികള്‍ എന്നിവയിലൂടെ ഈ കമ്പനികള്‍ക്ക് യഥാര്‍ത്ഥ ഓഫീസുകള്‍ ഇല്ലെന്നും വിസകള്‍ നിയമവിരുദ്ധമായി നേടാന്‍ മാത്രമാണ് ഇവ സ്ഥാപിച്ചതെന്നും വ്യക്തമായി.
'നിയമവിരുദ്ധമായി ലാഭം കൊയ്യാനായി താമസതൊഴില്‍ നിയമങ്ങള്‍ ബോധപൂര്‍വം ലംഘിച്ചാണ് ഈ സാങ്കല്പിക വിലാസങ്ങളില്‍ ബിസിനസ് ലൈസന്‍സുകള്‍ നേടിയത്,' ഡോ. ബിന്‍ ഖാതിം പറഞ്ഞു.
അറസ്റ്റിനു ശേഷം പ്രതികളെ പ്രോസിക്യൂഷന് കൈമാറിയിരുന്നു. വിപുലമായ അന്വേഷണത്തിലൂടെയാണ് കേസിന് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചത്. വിചാരണയില്‍ 21 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
'നിയമവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കാന്‍ ഈ വിധി നിര്‍ണായകമാണ്,' ഡോ. ബിന്‍ ഖാതിം അഭിപ്രായപ്പെട്ടു.
Authorities in Dubai have exposed a large-scale visa scam involving 21 individuals, who have been fined a total of Dh25.21 million for fraudulent activities and legal violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും
Kerala
• 2 days ago
കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 2 days ago
അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 2 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 2 days ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 2 days ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• 2 days ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• 2 days ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• 2 days ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• 2 days ago
'പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• 3 days ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• 3 days ago
'സ്കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• 3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• 3 days ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• 3 days ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• 3 days ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• 3 days ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• 3 days ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• 3 days ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• 3 days ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• 3 days ago