
വെള്ളരിയും കക്കിരിയും കഴിക്കുമ്പോള്‍ ചിലപ്പോള്‍ കയ്പുരസം ഉണ്ടാവാറുണ്ട്, എന്താണിതിനു കാരണം..? മാറ്റാനുള്ള വഴികളിതാ

ഏതു കാലാവസ്ഥയിലും നമ്മള് കഴിക്കാറുണ്ട് വെള്ളരിയും കക്കരിയുമൊക്കെ. അധിക പേരും തൊലിയും കുരുവും കളയാതെ തന്നെയാണ് ഈ പച്ചക്കറിയെ കഴിക്കുക. വെറുതെയും കഴിക്കാറുണ്ട്, ചിലപ്പോള്‍ ജ്യൂസടിച്ചും ഇവ കുടിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ കയ്ക്കുന്ന വെള്ളരിയും നമുക്ക് കിട്ടാറുണ്ട്. എന്തുകൊണ്ടാണ് ഇവയില്‍ ഇങ്ങനെ കയ്പ്പു രസം ഉണ്ടാവുന്നത്്?
ഇതിനു കാരണമാവുന്നത് കുക്കുര്‍ബിറ്റാസിന്‍ എന്ന രാസവസ്തുവാണ്. വെള്ളരി, പീച്ചില്‍, തണ്ണിമത്തന്, കുമ്പളം, മത്തന്‍ എന്നിവയിലെല്ലാം ഇത് അടങ്ങിയിരിക്കുന്നുണ്ട്്. കീടബാധ തടയാന്‍ സഹായിക്കുന്ന ഈ രാസവസ്തുവിന്റെ അമിത ഉപയോഗമാവാം കയ്പുരസം കൂടുന്നതിനുള്ള കാരണം.
എന്തുകൊണ്ടാണ് കയ്പ്പുരസം?
കൂടുതലായി ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നതെങ്കില്‍ ഉഷ്ണസമ്മര്‍ദം കാരണം കയ്പുരസമുണ്ടാകാം. അതുപോലെ നനയ്ക്കുന്നത് രീതി ക്രമമായിരിക്കണം. വല്ലപ്പോഴുമോ നിങ്ങള്‍ക്ക് തോന്നുമ്പോഴോ മറ്റോ നനയ്ക്കുകയും കുറച്ചു ദിവസം തീരെ നനയ്ക്കാതിരിക്കുകയും ചെയ്താല്‍ ചെടികള്‍ വാടിപ്പോവാന്‍ തുടങ്ങും. പിന്നെയും നനച്ച് വളര്‍ത്തിയാല്‍ വിളവെടുക്കുമ്പോള്‍ ചിലപ്പോള്‍ കയ്പുരസം അനുഭവപ്പെടുന്നതാണ്.
അതുപോലെ പകല്‍ സമയത്ത് നല്ല ചൂടും രാത്രിയില്‍ കുഴപ്പമില്ലാത്ത തരത്തിലുളള തണുപ്പും അനുഭവപ്പെടുമ്പോള്‍ കുക്കുര്ബിറ്റാസിന്റെ അംശം കൂടുന്നതാണ്.
എന്താണ് കുക്കുര്ബിറ്റാസിന്റെ അളവ് കുറയ്ക്കാനുള്ള വഴികള്‍
നിങ്ങള്‍ വെള്ളരി വിളവെടുത്തു കഴിഞ്ഞാല്‍ അതിന്റെ രണ്ടറ്റവും ഒരിഞ്ചു നീളത്തില്‍ മുറിച്ച് ആ മുറിച്ച കഷണം കൊണ്ടുതന്നെ പരസ്പരം ഉരസിക്കൊടുക്കുക. കുറച്ചു സമയം കഴിഞ്ഞാല്‍ മുറിച്ച ഭാഗത്തുനിന്നു വെളുത്ത കട്ടിയുള്ള കറ വരുന്നത് കാണാം.
അതുപോലെ രണ്ടറ്റവും അരയിഞ്ച് നീളത്തിലും മുറിക്കുക. നീളത്തില്‍ രണ്ടായി കീറുകയുമാവാം. ഇതിലേക്ക് ഉപ്പുപൊടി വിതറി ഈ മുറിച്ച ഭാഗങ്ങള്‍ ചേര്‍ത്ത് നന്നായി ഉരസുക. അപ്പോഴും പത പോലെയുള്ള കറ വരുന്നത് നിങ്ങള്‍ക്കു കാണാം. ഇത് നന്നായി കഴുകിക്കളയുക.
കായയുടെ തൊലി കളഞ്ഞ് പുറംഭാഗത്ത് കത്തി ഉപയോഗിച്ച് നീളത്തില്‍ വരഞ്ഞു കൊടുക്കുക. ഇങ്ങനെ കുറേ പ്രാവശ്യം മുറിച്ച ശേഷം വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ കക്കിരിയിലെയും വെള്ളരിയിലെയും കയ്പുരസം ഏറക്കുറേ മാറ്റി എടുത്ത് കഴിക്കാന്‍ സാധിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജ്യമാണ് ഞങ്ങള്‍ക്ക് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും'; ശശിതരൂരിനെ വിമര്‍ശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
Kerala
• 3 hours ago
യുകെയിലെ പിസ്സ ഡെലിവറി ബോയ് യുഎഇയിലൊരു സാമ്രാജ്യം പണിത കഥ; ആരെയും പ്രചോദിപ്പിക്കുന്ന ജേസന്റെ ജീവിതം
uae
• 4 hours ago
ജിദ്ദയിൽ ട്രക്കിന് പിന്നിൽ കാറിടിച്ച് അപകടം: വയനാട് സ്വദേശി മരണപ്പെട്ടു
Saudi-arabia
• 4 hours ago
ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം; റിപ്പോര്‍ട്ട് തേടി കലക്ടര്‍
Kerala
• 4 hours ago
വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 5 hours ago
ഇസ്റാഈല്‍ സൈന്യം 'വധിച്ച' ഇറാന് കമാന്‍ഡര്‍ തെഹ്റാനിലെ വിജയാഘോഷത്തില്‍
International
• 5 hours ago
ഹിജ്റ പുതുവര്‍ഷ ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ആര്‍ടിഎ
uae
• 5 hours ago
'നമ്മുടെ ശക്തി ലോകം നോക്കിക്കണ്ടു, ശത്രുക്കള്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതും; ഈ വിജയം രാജ്യത്തെ ജനതക്കുള്ളതാണ്' ഇറാന് പ്രസിഡന്റിന്റെ സന്ദേശം
International
• 5 hours ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം; സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
Kerala
• 5 hours ago
മധ്യവേനലവധിയോടനുബന്ധിച്ച് ദുബൈ വിമാനത്താവളത്തില്‍ തിരക്കിന് സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റസ്
uae
• 5 hours ago
ഇറാന്-ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു
uae
• 6 hours ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala
• 6 hours ago
അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍; ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും കൂടി ഉള്‍പ്പെടുത്തണമെന്ന് ശിവന് കുട്ടിയുടെ മറുപടി
Kerala
• 6 hours ago
ഫ്ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം
oman
• 7 hours ago
ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്
National
• 8 hours ago
അനധികൃത ഇസ്റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന് മേഴ്സ്ക്
International
• 9 hours ago
23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു
National
• 9 hours ago
ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍
Kerala
• 9 hours ago
ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട്
National
• 10 hours ago
ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്
International
• 11 hours ago
സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്
Kerala
• 7 hours ago
ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?
International
• 7 hours ago
പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ
International
• 8 hours ago