HOME
DETAILS

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

  
Web Desk
July 03 2025 | 17:07 PM

Congress protests while Bindus body is being moved Case filed against 30 people including Chandy Oommen

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മാറ്റുന്നതിനിടെ ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇവരുടെ ബന്ധുക്കളെ അടക്കം അണിനിരത്തി കൊണ്ടായിരുന്നു മൃതദേഹം മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം നടത്തിയത്. സംഭവത്തിൽ ചാണ്ടി ഉമ്മനെതിരെയും 30 പേർക്കെതിരെയും കേസ് രേഖപ്പെടുത്തി. 

പ്രതിഷേധത്തിൽ സർക്കാരിന്റെയും പൊലിസിന്റെയും നടപടികളെ ചാണ്ടി ഉമ്മൻ രൂക്ഷമായി വിമർശിച്ചു. പ്രതിഷേധത്തിൽ മൂന്ന് ആവശ്യങ്ങളാണ് ചാണ്ടി ഉമ്മൻ ഉന്നയിച്ചത്. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.4 ലക്ഷം രൂപ സർക്കാർ വഹിക്കണമെന്നും നവമിക്ക് സർക്കാർ ജോലി നൽകണമെന്നുമായിരുന്നു ചാണ്ടി ഉമ്മൻ ഉന്നയിച്ചത്. 

പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു മാറ്റിയതിനു ശേഷമാണ് ആംബുലൻസ് മാറ്റിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ബിന്ദുവിന്റെ മൃതദേഹം മാറ്റിയത്. രാവിലെ എട്ടുമണിക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

Congress protests while Bindus body is being moved Case filed against 30 people including Chandy Oommen

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ

Football
  •  20 hours ago
No Image

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ

uae
  •  21 hours ago
No Image

പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്

Cricket
  •  21 hours ago
No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  21 hours ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  21 hours ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  a day ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  a day ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  a day ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  a day ago