
കുസാറ്റില്‍ റിയല്‍ ടൈം അഡ്മിഷന്‍; കാസര്‍ഗോഡ് കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക നിയമനം

കേരള കേന്ദ്ര സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ
കാസർകോട്: പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ എസ്.സി, ഒ.ബി.സി വിഭാഗങ്ങൾക്ക് സൗജന്യ സിവിൽ സർവിസസ് പരീക്ഷാ പരിശീലനം നൽകുന്ന ഡോ. അംബേദ്കർ സെന്റർ ഓഫ് എക്‌സലൻസിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുള്ളത്.
55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സിവിൽ സർവിസസ് പരീക്ഷാ പരിശീലനത്തിൽ മുൻ പരിചയം, പിഎച്ച്.ഡി/നെറ്റ്, യു.പി.എസ്.സി/എസ്.പി.എസ്.സി മെയിൻ പരീക്ഷ/പ്രിലിമിനറി പരീക്ഷ യോഗ്യത എന്നിവ അഭികാമ്യം. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 80,000 രൂപയാണ് വേതനം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ നിർദിഷ്ട മാതൃകയിൽ [email protected] എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്. അവസാന തീയതി ജൂലൈ 19. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in.
കുസാറ്റിൽ വിവിധ വകുപ്പുകളിൽ റിയൽ ടൈം അഡ്മിഷൻ
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അഡ്മിഷനായി വിവിധ വകുപ്പുകളിലേക്ക് റിയൽ ടൈം അഡ്മിഷൻ നടത്തുന്നു. ഡി.ഡി.യു കൗശൽ കേന്ദ്ര എം.വോക് സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ 17ന് കുസാറ്റ് ഡി.ഡി.യു കൗശൽ കേന്ദ്രയിൽ നടക്കും. കുസാറ്റ് ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്കു മാത്രം പങ്കെടുക്കാം. സമയം രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക് admissions.cusat.ac.in, kaushalkendra.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2575411. എം.വോക് ബാങ്കിങ് ആൻഡ് ഫിനാൻസ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിസ്ഷൻ 18ന് കുസാറ്റ് ഡി.ഡി.യു കൗശൽ കേന്ദ്രയിൽ നടക്കും. കുസാറ്റ് ക്യാറ്റ് റാങ്ക്‌ലിസ്റ്റിലുള്ളവർക്കു മാത്രം പങ്കെടുക്കാം. സമയം രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക് admissions.cusat.ac.in, kaushalkendra.cusat.ac.in. ഫോൺ: 0484-2575411
അപ്ലൈഡ് എക്കണോമിക്‌സ്
എം. എ അപ്ലൈഡ് എക്കണോമിക്സ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ 17ന് കുസാറ്റ് അപ്ലൈഡ് എക്കണോമിക്‌സ് വകുപ്പിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9:30 മുതൽ 10:30 വരെ. കൂടുതൽ വിവരങ്ങൾക്ക് admissions.cusat.ac.in. ഫോൺ: 0484-2862564
Real-time admission at CUSAT: Cochin University of Science and Technology (CUSAT) has initiated real-time admission procedures. Faculty recruitment at Central University, Kasaragod: Teaching positions are open at the Central University located in Kasaragod.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 31 minutes ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 41 minutes ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• an hour ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• an hour ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• an hour ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• an hour ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
uae
• 2 hours ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• 2 hours ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• 2 hours ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• 3 hours ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• 3 hours ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• 3 hours ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• 4 hours ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• 4 hours ago
സ്കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• 4 hours ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• 5 hours ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 13 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 13 hours ago
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ
Kerala
• 4 hours ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• 4 hours ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 4 hours ago