HOME
DETAILS

എസ്.എം.എഫിന് പുതിയ ഭാരവാഹികൾ: ആലിക്കുട്ടി മുസ്‍ലിയാർ പ്രസിഡന്റ്, യു.ഷാഫി ഹാജി ജന. സെക്രട്ടറി, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ട്രഷറർ

  
Muhammed Salavudheen
July 16 2025 | 15:07 PM

new committee to sunni mahallu federation 2025 28

മലപ്പുറം: സമസ്ത കേരള സുന്നി​ മഹല്ല് ഫെ​ഡറേഷ​ൻ (എസ്.എം.എഫ്)  പ്രസിഡന്റായി കെ. ആലിക്കുട്ടി മുസ്‍ലിയാരെയും ജന. സെ​ക്രട്ടറിയായി യു. ഷാഫി ഹാജി ചെമ്മാടിനെയും ട്രഷറർ ആയി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും വീണ്ടും തെരഞ്ഞെടുത്തു. ചെമ്മാട് ദാറുൽ ഹുദയിൽ ചേർന്ന സംസ്ഥാന കൗൺസിലിലായിരുന്നു തെരഞ്ഞെടുപ്പ്. 2025-28 കാലയളവിലേക്കുള്ള സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളെയും ഭാരവാഹികളെയും വിവിധ ഉപസമിതി ചെയർമാൻ കൺവീനർമാരെയുമാണ് തെരഞ്ഞെടുത്തത്.

​ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിയാണ് വർക്കിംഗ് പ്രസിഡന്റ്. വർക്കിംഗ് സെക്രട്ടറിയായി അബ്ദുൽ സമദ് പൂക്കോട്ടൂരും ഓർഗനൈസിംഗ് സെക്രട്ടറിയായി അബ്ദുന്നാസർ ഫൈസി കൂടത്തായിയും തെരഞ്ഞെടുക്കപ്പെട്ടു. 

2025-07-1622:07:03.suprabhaatham-news.png
 
 

മറ്റു ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ:

നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‍ലിയാർ, കെ.ടി. ഹംസ മുസ്‍ലിയാർ, സി.കെ. കുഞ്ഞി തങ്ങൾ, എം.സി. മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി 

സെക്രട്ടറിമാർ:

പി.സി. ഇബ്രാഹിംഹാജി, സി.ടി. അബ്ദുൽ ഖാദർ ഹാജി, പ്രഫ. തോന്നക്കൽ ജമാൽ, ഇബ്രാഹിംകുട്ടി ഹാജി വിളക്കേഴം, ബദ്റുദ്ദീൻ അഞ്ചൽ

ഉപദേശക സമിതി അംഗങ്ങൾ:

സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, കൊയ്യോട് ഉമർ മുസ്‍ലിയാർ, എം.ടി. അബ്ദുല്ല മുസ്‍ലിയാർ, യു.എം. അബ്ദുറഹിമാൻ മുസ്‍ലിയാർ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  11 hours ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  11 hours ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  12 hours ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  12 hours ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  12 hours ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  12 hours ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  13 hours ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  13 hours ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  13 hours ago