HOME
DETAILS

വിവാഹമെന്നത് സ്വകാര്യ വിവരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ല, ഭാര്യയുടെ ഫോണ്‍വിളി രേഖകള്‍ ആവശ്യപ്പെട്ട യുവാവിന്റെ ഹരജി ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളി

  
Muqthar
July 19 2025 | 01:07 AM

Chhattisgarh High Court has rejected mans plea seeking permission to collect his wifes phone call records

നറായ്പുര്‍: ഭാര്യയുടെ ഫോണ്‍വിളി രേഖകള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്ന യുവാവിന്റെ ഹരജി തള്ളി ഛത്തീസ്ഗഡ് ഹൈക്കോടതി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
2022ലാണ് ഇരുവരും വിവാഹിതരായത്. 2024 ജനുവരിയിലാണ് വേര്‍പിരിഞ്ഞ ഭാര്യയുടെ കോള്‍ റെക്കോഡുകള്‍ ആക്‌സസ് ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യവുമായി യുവാവ് പൊലിസിനെ സമീപിച്ചത്. സഹോദരീ ഭര്‍ത്താവുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ കോള്‍ രേഖകള്‍ ആവശ്യമാണെന്നും കുടുംബ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ യുവാവ് വ്യക്തമാക്കി. കുടുംബകോടതി ഹരജി തള്ളിയതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹമോചന സമയത്ത് നല്‍കിയ ഹരജിയില്‍ വ്യഭിചാര ആരോപണമില്ലെന്നും കോള്‍ രേഖകള്‍ ആക്‌സസ് ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുള്ള അനുമതിയല്ല വിവാഹമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവിന്റെ ഹരജി കോടതി തള്ളിയത്. '

The Chhattisgarh High Court has dismissed a petition filed by a man who sought directions to access his wife’s call records, calling it “violation of privacy”.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി

National
  •  16 hours ago
No Image

കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍

Kerala
  •  16 hours ago
No Image

നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം;  ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്

Kerala
  •  17 hours ago
No Image

എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്

uae
  •  17 hours ago
No Image

ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ

auto-mobile
  •  17 hours ago
No Image

വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ

latest
  •  17 hours ago
No Image

ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ

auto-mobile
  •  17 hours ago
No Image

കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ

Kerala
  •  18 hours ago
No Image

ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ

oman
  •  18 hours ago

No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  20 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  20 hours ago
No Image

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

Saudi-arabia
  •  20 hours ago
No Image

ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്

International
  •  20 hours ago