HOME
DETAILS

3 ചേരുവകള്‍ മതി; കിടിലന്‍ ടേസ്റ്റില്‍ ഗോതമ്പ് ഹല്‍വ റെഡി

  
July 21 2025 | 09:07 AM

 Easy  Tasty Wheat Halwa Recipe Using Regular Wheat Flour

 

ഗോതമ്പ് മാവ് നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ്. ചപ്പാത്തിക്കു വേണ്ടിയും മറ്റു പലഹാരങ്ങള്‍ക്കുമൊക്കെ നമ്മള്‍ കഴിക്കുന്നതാണ് ഗോതമ്പ് മാവ്. എന്നാല്‍ ഇതുകൊണ്ട് വളരെ എളുപ്പത്തില്‍ രുചികരമായൊരു ഹല്‍വ റെഡിയാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഇഷ്ടമാവും രുചികരമായ ഈ ഹല്‍വ. 

 

hwq.jpg

 

ചേരുവ


ഗോതമ്പു മാവ്- അരകപ്പ്
നെയ്യ്- കാല്‍ കപ്പ്
പഞ്ചസാര - ആവശ്യത്തിന്


 

hal2.jpg

ഉണ്ടാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാനില്‍ ഗോതമ്പ് മാവ് ചൂടാക്കുക. ചെറിയ ചൂടില്‍ 5-6 മിനിറ്റ് വറുത്തെടുത്ത് ഇതിലേക്ക് നെയ്യൊഴിച്ചു വീണ്ടും വറുക്കുക. 
അഞ്ചോ ആറോ മിനിറ്റ് വേവിക്കുക. തുടര്‍ന്ന് ഇളക്കുകയും വേണം. മാവിന്റെ നിറം സ്വര്‍ണ നിറമാകുമ്പോള്‍ ഇതിലേക്ക് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കട്ടിയാകുന്നതു വരെ വേവിക്കുക. പാകമായാല്‍ ഇറക്കി വയ്ക്കുക. അലങ്കരിക്കണമെങ്കില്‍ ഡ്രൈഫ്രൂട്ട്‌സ് കട്ട് ചെയ്തു വയ്ക്കാവുന്നതാണ്. അടിപൊളി രുചിയില്‍ ഹല്‍വ റെഡി. ചൂടോടെയോ തണുപ്പിച്ചോ നിങ്ങള്‍ക്കിഷ്ടമുള്ള പോലെ കഴിക്കാവുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം; ടാക്സികളിൽ പരിശോധനാ ആരംഭിച്ച് അബൂദബി

uae
  •  13 hours ago
No Image

പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

Kerala
  •  13 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി

uae
  •  13 hours ago
No Image

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  13 hours ago
No Image

അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  13 hours ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു; ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും

International
  •  13 hours ago
No Image

ഈന്തപ്പഴങ്ങളുടെ രുചി വൈവിധ്യങ്ങളുമായി വീണ്ടും ഒരു അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവൽ

uae
  •  14 hours ago
No Image

വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി

Kerala
  •  14 hours ago
No Image

പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം; 15 വയസ്സുകാരിയുടെ ആഭരണങ്ങൾ പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം പോയതായി മാതാപിതാക്കൾ

National
  •  14 hours ago
No Image

18ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ

Cricket
  •  14 hours ago