HOME
DETAILS

അതുല്യയുടെ മരണം; ഫോറൻസിക്ക് പരിശോധനഫലം ഇന്ന് ലഭിച്ചേക്കും

  
Web Desk
July 24 2025 | 10:07 AM

Atulyas incident Forensic examination results may be received today

ഷാർജ: ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ ഫോറൻസിക്ക്  പരിശോധനഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനഫലം ലഭിച്ചതിനുശേഷം ആയിരിക്കും  ഷാർജ പൊലിസ് തുടർ നടപടികൾ സ്വീകരിക്കുക. നേരത്തെ തന്നെ അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ സഹോദരി അഖില ഷാർജത്തിൽ പരാതി നൽകിയിരുന്നു.

അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് ഭർത്താവ് സതീഷ് സമ്മതിച്ചില്ലെങ്കിൽ സഹോദരി അഖിലക്ക് പവർഓഫ് അറ്റോണി നൽകി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കും അതുല്യയുടെ മരണത്തിൽ നാട്ടിൽ മാതാപിതാക്കൾ നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ ഭർത്താവായ സതീഷിനെതിരെ നേരത്തെ തന്നെ കേസ് രേഖപ്പെടുത്തിയിരുന്നു. തെക്കുംഭാഗം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത് 

ജൂലൈ 19നാണ് അതുല്യയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവം നടക്കുന്ന ഒരു ദിവസങ്ങൾക്കു മുമ്പ് ഭർത്താവായ് സതീഷിൽ നിന്നുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളുടെ വിവരം ഫോണിലൂടെ അമ്മയെയും ബന്ധുക്കളെയും അതുല്യ അറിയിച്ചിരുന്നു. 

Atulyas incident Forensic examination results may be received today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു

Kerala
  •  2 days ago
No Image

തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'

National
  •  2 days ago
No Image

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

Kerala
  •  2 days ago
No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago