HOME
DETAILS

വയനാട് ദുരന്തത്തിന് ഒരാണ്ട്: കാമറയും കണ്ണീരൊഴുക്കിയ ദിനങ്ങൾ

  
Web Desk
July 30 2025 | 05:07 AM

suprabhaatham photographer km sreekanth remembering wayanad ladslide

താൽക്കാലിക മോർച്ചറിയാക്കിയ ആ സ്‌കൂളിന്റെ പടവുകൾ കയറുമ്പോൾ  ഒരുതരം കാറ്റു വീശുന്നുണ്ടായിരുന്നു, നനഞ്ഞു നീറിയ ഒരു വയനാടൻ കാറ്റ്... ആ കാറ്റ് മരണത്തിന്റെ കഥപറയുന്ന പോലെ തോന്നി. പടവുകൾ കയറിയപ്പോൾ കണ്ടത് മൃതദേഹങ്ങൾ കാത്തുനിൽക്കുന്ന മനുഷ്യരെയാണ്.

2025-07-3010:07:25.suprabhaatham-news.png
 

ഉറ്റവരെ തിരിച്ചറിയുമോ എന്നൊന്നും  അവർക്കുറപ്പില്ല. ദുരന്തമുണ്ടായ നാൾതൊട്ട് ആ മോർച്ചറിക്കു മുന്നിൽ കാത്തുനിൽപ്പാണ്. ശരീരഭാഗങ്ങളിലെ എന്തെങ്കിലും അടയാളം കണ്ടുവേണം അവർക്ക് ഉറ്റവരെ തിരിച്ചറിയാൻ.

2025-07-3010:07:57.suprabhaatham-news.png
 
 

കരഞ്ഞു കണ്ടിട്ടില്ല മോർച്ചറിക്കു മുന്നിൽ ഒരു മനുഷ്യനെയും. ഒരു തരം മരവിപ്പ്, അഥവാ നിർവികാരത. കരളും കണ്ണീരും വരണ്ടവർ. ആർത്തിയോടെ പാഞ്ഞുവന്ന അവരുടെ കണ്ണിലെ നിരാശയിലും ഒരു വല്ലാത്ത പ്രതീക്ഷയുണ്ടായിരുന്നു. അഞ്ചും ആറും ഏഴും പേരൊക്കെ ഇല്ലാതായ കുടുംബത്തിലെ അവശേഷിക്കുന്ന മനുഷ്യരെ എന്റെ കാമറക്കണ്ണുകൾ അവിടെ കണ്ടു.

2025-07-3010:07:50.suprabhaatham-news.png
 
 

മൃതദേഹം കണ്ടാലും സ്വന്തം മക്കളെ പോലും തിരിച്ചറിയാൻ പറ്റാത്തത്ര അഴുകിയിരുന്നു ചിലത്. എന്നാലും അവർ കാത്തിരിക്കുകയാണ്, രാപകൽ നോക്കാതെ. വയനാട് ദുരന്തത്തിന്റെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ തീർത്തും വിറങ്ങലിച്ചുപോയത് ഈ മോർച്ചറിക്കു മുന്നിലായിരുന്നു.

2025-07-3011:07:93.suprabhaatham-news.png
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
2025-07-3011:07:24.suprabhaatham-news.png
കെ എം ശ്രീകാന്ത്, ഫോട്ടോഗ്രാഫർ
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago
No Image

വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര

Cricket
  •  2 days ago
No Image

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്

National
  •  2 days ago
No Image

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം

International
  •  2 days ago
No Image

കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും

Kuwait
  •  2 days ago