HOME
DETAILS

ബാലുശ്ശേരിയില്‍ പുഴുവരിച്ച ബിരിയാണി നല്‍കിയ ശ്രീ സന്നിധി ഹോട്ടല്‍ അടച്ചുപൂട്ടി

  
August 05 2025 | 03:08 AM

Hotel Shut Down in Balussery After Worm Found in Biryani


കോഴിക്കോട്: ബാലുശ്ശേരിയില്‍ കോക്കല്ലൂരില്‍ പുഴുവരിച്ച ബിരിയാണി നല്‍കിയ ഹോട്ടല്‍ അടച്ചുപൂട്ടി. കോക്കല്ലൂരിലെ ശ്രീസന്നിധി ഹോട്ടലാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച ഹോട്ടലില്‍ നല്‍കിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്. ബിരിയാണി കഴിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. അതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടിയില്‍ ഹോട്ടല്‍ പൂട്ടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ വീഴ്ച: ചെങ്കോട്ടയില്‍ മോക്ഡ്രില്ലിനിടെ ഒളിച്ചുവച്ച ബോംബ് കണ്ടെത്താനായില്ല- ഏഴു പേര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  15 hours ago
No Image

എയ്ഡഡ് നിയമനാംഗീകാരം: കൂലി ചോദിക്കരുത്, വേല തുടരാം; പന്ത്രണ്ടായിരത്തോളം അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ

Kerala
  •  15 hours ago
No Image

ഹാ! പച്ചമുളകിന് എന്തൊരു എരിവ്; സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുന്നു, പ്രതിസന്ധിയിലായി സാധാരണക്കാർ

Kerala
  •  15 hours ago
No Image

വളര്‍ത്തുനായയെ പിടിക്കാന്‍ വീട്ടിലേക്ക് പാഞ്ഞുകയറി കയറി പുലി: അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  15 hours ago
No Image

ബീഹാറിന് നേർവഴികാണിക്കാൻ യാത്രയുമായി രാഹുൽ ഗാന്ധി; ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പങ്കെടുക്കുന്ന യാത്ര 30 ജില്ലകളിലൂടെ

National
  •  15 hours ago
No Image

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ; സ്‌കൂളുകൾക്ക് അവധിയില്ല

Weather
  •  16 hours ago
No Image

ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിൽ യാത്രയയപ്പ്; മുഖ്യാതിഥിയായി കെ.കെ ഷൈലജ എംഎൽഎയും, വിവാദം

Kerala
  •  16 hours ago
No Image

പ്രേം നസീറിന്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു; ഖബറടക്കം ഇന്ന്

Kerala
  •  16 hours ago
No Image

വേഗതയില്ല; എന്നാലും കെമിക്കൽ ലാബുകളിൽ കെ ഫോൺ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ആഭ്യന്തരവകുപ്പ്, മറ്റു കണക്ഷനുകൾ വിലക്കി

Kerala
  •  17 hours ago
No Image

'പിള്ളേര് ഹാപ്പിയല്ലേ'; ഓണാവധിക്കായി സ്കൂളുകൾ 29ന് അടയ്ക്കും

Kerala
  •  17 hours ago

No Image

'ശുദ്ധമായ വെള്ളമില്ല, പാലില്ല, ഭക്ഷണമില്ല' - ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും ജീവന് ഭീഷണിയാകുന്ന പോഷകാഹാരക്കുറവിന്റെ ഇരകളെന്ന് യു.എൻ

International
  •  a day ago
No Image

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇന്ത്യക്ക് ആശങ്കയില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ നികുതി ഗണ്യമായി കൂട്ടും; വീണ്ടും ഭീഷണിയുമായി ട്രംപ്

International
  •  a day ago
No Image

വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ: വീട്ടുവളപ്പില്‍ ഇരുപതോളം അസ്ഥികള്‍; സെബാസ്റ്റ്യന്‍ സീരിയന്‍ കില്ലറെന്ന് സൂചന

Kerala
  •  a day ago
No Image

മുന്‍ പങ്കാളിയെ ഓണ്‍ലൈനിലൂടെ അപകീര്‍ത്തിപ്പെടുത്താറുണ്ടോ?; എങ്കില്‍ യുഎഇയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇത്

uae
  •  a day ago