HOME
DETAILS

കോഴിക്കോട്ട് സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് തുടക്കമായി

  
Web Desk
August 22 2025 | 04:08 AM

State Transgender Arts Festival Begins in Kozhikode with Film Fest

 

കോഴിക്കോട്: കോഴിക്കോട്ട് സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് തുടക്കമായി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേക ഫിലിം ഫെസ്റ്റിവലും മേള സംഘടിപ്പിച്ചു. IRO TRAFFE എന്ന പേരില്‍ ഉള്ള ഫിലിം ഫെസ്റ്റിവലോടെയാണ് ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് തുടക്കമായത്. ട്രാന്‍സ് വ്യക്തികളുടെ ഭാഗമായ 10 സിനിമകളുടെ പ്രദര്‍ശനം കൈരളി, ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

മന്ത്രി ആര്‍ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ട്രാന്‍സ് വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കലാ,സാംസ്‌കാരിക മേഖലകളില്‍ ട്രാന്‍സ് സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കലോത്സവത്തിനെത്തുന്നതാണ്.

 

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവം നാളെ സമാപിക്കും.മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ കാറ്റഗറിയില്‍ മികച്ച അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹയും കലോത്സവത്തിന് എത്തിയിട്ടുണ്ട്. നേഹയെ കുറിച്ച് ഈ വര്‍ഷത്തെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലും പഠിക്കാനുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തിന് നാളെയാണ് സമാപനം.

 

 

 

The State Transgender Arts Festival has officially commenced in Kozhikode, marked by a unique film festival titled "IRO TRAFFE", which focuses on transgender narratives and participation. The opening featured screenings of 10 films involving transgender individuals, held at Kairali and Sree theatres.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍ 

National
  •  8 days ago
No Image

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

uae
  •  8 days ago
No Image

ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്‌ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി

International
  •  8 days ago
No Image

ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം

National
  •  8 days ago
No Image

ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ 

latest
  •  8 days ago
No Image

കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആ​രോ​ഗ്യ വകുപ്പ്

Kerala
  •  8 days ago
No Image

'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍

Kerala
  •  8 days ago
No Image

സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും 

Saudi-arabia
  •  8 days ago
No Image

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

Kerala
  •  8 days ago
No Image

അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം

National
  •  8 days ago