HOME
DETAILS

കെ-ഡിസ്‌കില്‍ വീണ്ടും അവസരം; ഡിഗ്രിയോ പിജിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം; 40,000 വരെ ശമ്പളം

  
August 22 2025 | 04:08 AM

k disc latest job recruitment for degree pg holders

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) രണ്ട് തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ജൂനിയര്‍ അസോസിയേറ്റ് പോസ്റ്റുകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. 

അവസാന തീയതി: ആഗസ്റ്റ് 25

തസ്തിക & ഒഴിവ്

കെ-ഡിസ്‌കില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ജൂനിയര്‍ അസോസിയേറ്റ് / ഇന്റേണ്‍ഷിപ്പ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 06.

പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 03 ഒഴിവ്

ജൂനിയര്‍ അസോസിയേറ്റ് / ഇന്റേണ്‍ഷിപ്പ് ട്രെയിനി = 03 ഒഴിവ്

പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.08.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

പ്രോഗ്രാം എക്‌സിക്യൂട്ടീവ് 

മാനേജ്‌മെന്റ്, എംഎസ്ഡബ്ല്യൂ, സോഷ്യല്‍ സയന്‍സ്/ ബിടെക്/ എഞ്ചിനീയറിങ് എന്നിവയില്‍ പിജി.

ത്രീഡി ഡിസൈനിങ്/ പ്രോട്ടോ ടൈപ്പിങ്, CAD സോഫ്റ്റ് വെയര്‍ എന്നിവയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ജൂനിയര്‍ അസോസിയേറ്റ് / ഇന്റേണ്‍ഷിപ്പ് ട്രെയിനി

എഞ്ചിനീയറിങ്, ഡിസൈന്‍, മാനേജ്‌മെന്റ് (BBA/MBA), സോഷ്യല്‍ സയന്‍സ്, ജേണലിസം എന്നിവയില്‍ ഡിഗ്രിയോ, പിജിയോ. 

ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ശമ്പളം

പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 30,000 രൂപയ്ക്കും 40,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. 

ജൂനിയര്‍ അസോസിയേറ്റ് / ഇന്റേണ്‍ഷിപ്പ് ട്രെയിനി = 15,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും.

തെരഞ്ഞെടുപ്പ് 

എഴുത്ത് പരീക്ഷയോ, പ്രൊഫിഷ്യന്‍സി അസസ്‌മെന്റോ, അഭിമുഖമോ നടത്തിയാണ് ജോലിക്കാരെ തെരഞ്ഞെടുക്കുക. വിശദമായ റിക്രൂട്ട്‌മെന്റ് രീതികള്‍ അപേക്ഷകരെ പിന്നീട് അറിയിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. കെ-ഡിസ്‌ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ജൂനിയര്‍ അസോസിയേറ്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് സംശയങ്ങള്‍ തീര്‍ക്കുക. 

വിശദമായ അപേക്ഷ ഫോം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം സ്‌കാന്‍ ചെയ്ത്, സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം അയക്കുക. 

അപേക്ഷ നടപടികളുടെ വിശദവിവരങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നല്‍കുന്നു. 

വെബ്‌സൈറ്റ്: https://cmd.kerala.gov.in/  

അപേക്ഷ: click 

k disc latest job recruitment for degree pg holders 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  2 days ago
No Image

കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷണിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ട്രംപിന്റെ ഇസ്‌റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെത്യനാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും 

International
  •  2 days ago
No Image

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ് 

International
  •  2 days ago
No Image

വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ

qatar
  •  2 days ago
No Image

ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്

International
  •  2 days ago
No Image

ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷിക്കാന്‍ ഇ.ഡിയും, ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും പരിശോധിക്കും

Kerala
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർഡ് താരത്തെ കാത്തിരിക്കുന്നു

Cricket
  •  2 days ago

No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  2 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  2 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  2 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  2 days ago