HOME
DETAILS
MAL
ആദിവാസി യുവാവ് ദുരൂഹസാചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍
backup
September 07 2016 | 06:09 AM
കൊല്ലം: മടത്തറ വനമേഖലയോട് ചേര്‍ന്ന് വാറ്റ് കേന്ദ്രത്തിന് സമീപം ആദിവാസി യുവാവിനെ ദുരൂഹസാചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. വേങ്കൊല്ല ബ്ലോക്ക് നമ്പര്‍ 171ല്‍ തുളസി എന്ന് വിളിക്കുന്ന ശങ്കര(42)നാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."