HOME
DETAILS

സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം

  
September 29, 2025 | 3:03 PM

mbbs student jumps from 21st floor in greater noida suicide suspected

ഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 21-ാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. മഥുര സ്വദേശി ശിവ (29) ആണ് മരിച്ചത്. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ആത്മഹത്യാ കുറിപ്പോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ല. സംഭവസ്ഥലത്തെത്തിയ പൊലിസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഡൽഹിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ 2015 ബാച്ച് എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ശിവ. കോവിഡ് കാലത്ത് മാനസിക പ്രയാസങ്ങൾ നേരിട്ടതിനെത്തുടർന്ന് പഠനം മുടങ്ങി. ഇതോടെ കടുത്ത വിഷാദരോഗത്തിന് അടിമയായെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി പ്രദേശത്തുള്ള സഹോദരിയുടെ ഫ്ലാറ്റിലാണ് ശിവ എത്തിയത്. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. വീട്ടിനുള്ളിൽ മറ്റൊരു മുറിയിൽ മാതാപിതാക്കൾ ഉണ്ടായിരിക്കെ, ശിവ ബാൽക്കണിയിലേക്ക് പോയി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  a day ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  2 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  2 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  2 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  2 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  2 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: അധികാരം ഉറപ്പിച്ച് എന്‍.ഡി.എ മുന്നേറ്റം

National
  •  2 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  2 days ago