Baby sitter, driver, cook to accountant vacancies in the Gulf today; Latest Gulf Jobs September 27.
HOME
DETAILS
MAL
ബേബി സിറ്റര്‍, ഡ്രൈവര്‍, കുക്ക് മുതല്‍ അക്കൗണ്ടന്റ് വരെ; ഗള്‍ഫില്‍ ഇന്നുവന്ന ഒഴിവുകള്‍; Latest Gulf Jobs September 27
September 27, 2025 | 2:34 PM
1. ട്രെയിലർ ഡ്രൈവര്‍- ഷാർജ
യുഎഇയിലെ പ്രമുഖ സ്ഥാപനമായ Eversendai Engineering FZE യിലേക്ക് ട്രെയിലർ ഡ്രൈവർമാരെ ആവശ്യമുണ്ട്.
തസ്തിക: ട്രെയിലർ ഡ്രൈവർ
സ്ഥലം: ഷാർജ, യുഎഇ
കമ്പനി: എവർസെൻഡൈ എഞ്ചിനീയറിംഗ് FZE
എക്സ്പീരിയൻസ്: 1 വർഷത്തിന് ചുവടെ
ജോലിയുടെ സ്വഭാവം: ഫുൾടെെം
Company Location:-
Eversendai Engineering FZE
Plot No. 2E-04,05,09 & 10,
P.O. Box 42531,
Hamriyah Free Zone Establishment,
Sharjah, United Arab Emirates.
യോഗ്യത
യുഎഇ ട്രെയിലർ ഡ്രൈവിംഗ് ലൈസൻസ്
ട്രെയിലർ ഡ്രൈവിങ്ങിൽ 1 വർഷത്തിന് താഴെ എക്സ്പീരീയൻസ്.
ഹംറിയ ഫ്രീ സോണിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള അപേക്ഷകർ താഴെ നൽകിയ ഫോൺ നമ്പറുകൾ വഴി നേരിട്ട് ബന്ധപ്പെടുക:
+971 565471350
+971 565259615
2. ഫിറ്റർ / ടെക്‌നീഷ്യൻ- ദുബെെ
ദുബെെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രശസ്തമായ എഞ്ചിനീയറിംഗ് നിർമ്മാണ സ്ഥാപനത്തിൽ മെക്കാനിക്കൽ ഫിറ്റർ, മെക്കാനിക്, ടെക്‌നീഷ്യൻ ഒഴിവുകൾ.
തസ്തിക: മെക്കാനിക്കൽ ഫിറ്റർ / മെക്കാനിക് / ടെക്‌നീഷ്യൻ
സ്ഥലം: ദുബെെ
എക്സ്പീരിയൻസ്: കുറഞ്ഞത് 3 വർഷം
വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 26, 2025
യോഗ്യത
സമാന മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ ജോലി പരിചയം
എഞ്ചിനുകളുടെ പ്രവർത്തനവും ഓവർഹോൾ മികവും.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി [email protected] മെയിലിലേക്ക് അയക്കുക.
3. ബേബിസിറ്റർ / ഹൗസ് കീപ്പർ / ഡ്രൈവർ
അബുദാബിയിലെ ഒരു കുടുംബത്തിലേക്ക് രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന് നാനിയെ ആവശ്യമുണ്ട്. അവശ്യസമയത്ത് ഹൗസ് കീപ്പിങ്, ഡ്രെെവർ ജോലിയും ചെയ്യേണ്ടി വരും.
തസ്തിക: നാനി / ബെബിസിറ്റർ / ഹൗസ് കീപ്പർ / ഡ്രൈവർ
സ്ഥലം: അബുദാബി
എക്സ്പീരിയൻസ്: 1 വർഷത്തിൽ കുറവ്
വിദ്യാഭ്യാസ യോഗ്യത: ഹൈസ്കൂൾ
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 26, 2025
അർഹതകൾ:
സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
വിശ്വസ്തവും കരുണയും ഉള്ള വ്യക്തിയാകണം
കുഞ്ഞുങ്ങളെ പരിചരിച്ചുള്ള എക്സ്പീരിയൻസ് വേണം.
ഉത്തരവാദിത്വങ്ങൾ:
കുഞ്ഞുങ്ങൾക്ക് പ്രഭാത ഭക്ഷണം ഒരുക്കുക
ഡേ കെയറിലേക്ക് കൊണ്ടുപോകുക.
സ്കൂളിലേക്ക് ഡ്രൈവ് ചെയ്ത് എത്തിക്കുക
ചെറിയ ഹൗസ് കീപ്പിംഗ് ജോലികൾ പുറമെ.
അപേക്ഷിക്കേണ്ട വിധം
സിവി ഇമെയിലിലേക്ക് അയയ്ക്കുക: [email protected]
4. ഷെഫ്
ദുബായിലെ അൽ മംസാറിലുള്ള ഒരു അറബ് കുടുംബത്തിന് വില്ലയിൽ ജോലി ചെയ്യാൻ എക്സ്പീരിയൻസുള്ള പ്രൊഫഷണൽ ഷെഫിനെ ആവശ്യമുണ്ട്.
സ്ഥലം: അൽ മംസാർ, ദുബായ്
എക്സ്പീരിയൻസ്: അറബി, ലെബനീസ്, ഇറ്റാലിയൻ വിഭവങ്ങൾ പാകം ചെയ്യുന്നതിൽ പ്രാവീണ്യം
ജോലിയുടെ സ്വഭാവം: ഫുൾ ടൈം, വില്ലാ അടിസ്ഥാനമാക്കിയുള്ള ജോലി
അർഹതകൾ:
അറബി, ലെബനീസ്, ഇറ്റാലിയൻ വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പരിചയം
കുടുംബ ആവശ്യങ്ങൾക്കായി ഭക്ഷണം തയ്യാറാക്കാനുള്ള കഴിവ്
അടുക്കള വൃത്തിയായി സൂക്ഷിക്കണം.
ജോലിയിൽ പ്രൊഫഷണലിസം ഉള്ളവരായിരിക്കണം.
അപേക്ഷ
താൽപര്യമുള്ളവർ ഫോൺ: 052-4797433 എന്ന നമ്പറിൽ ബന്ധപ്പെടുക.
5. ഫർണിച്ചർ പെയിന്റർ
ദുബെെയിലെ അൽ കൗസിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കമ്പനിയിലേക്ക് ഫർണിച്ചർ പെയിന്റേഴ്‌സിനെ ആവശ്യമുണ്ട്.
തസ്തിക: ഫർണിച്ചർ പെയിന്റർ
സ്ഥലം: അൽ കൗസ്, ദുബെെ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ
യോഗ്യത
ഫർണിച്ചർ പെയിന്റിംഗിൽ യുഎഇ അനുഭവം ഉണ്ടായിരിക്കണം
കാര്യക്ഷമമായി ജോലി ചെയ്യാനും ഗുണനിലവാര ഉറപ്പാക്കാനും കഴിവുള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ 04-3405636 എന്ന നമ്പറിൽ ബന്ധപ്പെടുക. (ഓഫീസ് സമയത്ത് മാത്രം).
6. സീനിയർ അക്കൗണ്ടന്റ്
ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓയിൽ & ഗ്യാസ് പൈപ്പിംഗ് മെറ്റീരിയൽ രംഗത്തെ കമ്പനിയുടെ ദുബെെ കമ്പനിയിൽ അനുഭവസമ്പന്നനായ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
തസ്തിക: സീനിയർ അക്കൗണ്ടന്റ്
സ്ഥലം: ദുബെെ
എക്സ്പീരിയൻസ്: കുറഞ്ഞത് 6 വർഷം
കമ്പനി: ഓയിൽ & ഗ്യാസ് മെറ്റീരിയൽ
യോഗ്യത
കുറഞ്ഞത് 6 വർഷത്തെ അക്കൗണ്ടിംഗ് പരിചയം
ഫോക്കസ് ERP സോഫ്റ്റ്‌വെയറിന്റെ പകർപ്പ് സമ്പന്നമായ അറിവ്
നിർമ്മാണം അല്ലെങ്കിൽ വ്യാപാര മേഖലയിൽ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ട വിധം
[email protected] എന്ന അഡ്രസിലേക്ക് നിങ്ങളുടെ സിവി അയക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."