HOME
DETAILS

സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

  
September 29 2025 | 14:09 PM

ksu activists who were arrested over a student protest and taken to court with faces covered have been granted bail

തൃശൂര്‍: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പേരില്‍ വടക്കാഞ്ചേരി പൊലിസ് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അറസ്റ്റിലായി 18 ദിവസങ്ങള്‍ക്ക് ശേഷമാണ് കെഎസ്‌യു തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ജില്ല പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍, അല്‍ അമീന്‍, അസ് ലം എന്നിവരെയാണ് പൊലിസ് പ്രതി ചേര്‍ത്തത്.

വടക്കാഞ്ചേരിക്ക് സമീപമുണ്ടായ എസ്.എഫ്.ഐ, കെഎസ്‌യു സംഘര്‍ഷത്തിന് പിന്നാലെയാണ് മൂവര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവിലായിരുന്ന ഇവരെ കോഴിക്കോട് നിന്ന് പൊലിസ് പിടികൂടുകയായിരുന്നു. പിന്നീട് വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് മൂവരെയും പൊലിസ് കൈയ്യാമവും, മുഖം മൂടിയും ധരിപ്പിച്ചത്. പൊലിസ് നടപടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വടക്കാഞ്ചേരി കോടതി നേരിട്ട് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും, എസ്.പി.ഒയില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. 

സംഭവത്തില്‍ വീഴ്ച്ച സംഭവിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വടക്കാഞ്ചേരി എസ്.എച്ച്.ഒ ഷാജഹാനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

KSU activists, who were produced in court with their faces covered by the Wadakkanchery police in connection with a student protest, have been granted bail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  5 hours ago
No Image

'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം  | Air Arabia Super Seat Sale

uae
  •  5 hours ago
No Image

സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം

National
  •  5 hours ago
No Image

മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി

National
  •  5 hours ago
No Image

'ആ ക്ലബ്ബിൽ ഞാൻ കാണുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല'; റൂബൻ അമോറിമിനെ പുറത്താക്കണമെന്ന ആവിശ്യവുമായി യുണൈറ്റഡിന്റെ ഇതിഹാസ താരം

Football
  •  6 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം

Saudi-arabia
  •  6 hours ago
No Image

'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി

Kerala
  •  6 hours ago
No Image

പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്

International
  •  6 hours ago
No Image

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും

uae
  •  7 hours ago
No Image

'ഒരു നേതാവും അനുയായികൾ മരിക്കാൻ ആഗ്രഹിക്കില്ല, കിംവദന്തികൾ പ്രചരിപ്പിക്കരുത്'; കരൂർ ദുരന്തത്തിൽ എം.കെ.സ്റ്റാലിൻ

National
  •  7 hours ago