
യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?

ദുബൈ: സഊദിയിൽ സന്ദർശന വസിയിൽ എത്തുന്നവർക്ക് 'വിസിറ്റർ ഐഡി' ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ അനുമതി നൽകിയത് ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനവും ഫിനാൻഷ്യൽ ഇൻക്ലൂഷനും ലക്ഷ്യമിട്ടുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് സഊദി സെൻട്രൽ ബാങ്കിന്റെ (സാമ) നടപടിയെ വിലയിരുത്തുന്നത്.
ഈ മാറ്റം സഊദി സാമ്പത്തിക മേഖലയിൽ പുതിയ അധ്യായം തുറക്കുമ്പോൾ, യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാന നയങ്ങൾ വരുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സഊദി സെൻട്രൽ ബാങ്കിന്റെ പ്രഖ്യാപനപ്രകാരം, വിസിറ്റ് വിസയുള്ളവർക്ക് ആഭ്യന്തര മന്ത്രാലയം നൽകുന്ന 'വിസിറ്റർ ഐഡി' ഉപയോഗിച്ച് പ്രാദേശിക ബാങ്കുകളിൽ അക്കൗണ്ട് തുറക്കാം.
സന്ദർശകരുടെ അനുഭവം സുഗമമാക്കുക, ആഗോള ബാങ്കിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുക എന്നിവ ലക്ഷ്യമിട്ടാണ് സഊദി സെൻട്രൽ ബാങ്കിന്റെ പുതിയ തീരുമാനം. എന്നാൽ യുഎഇയിൽ സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) മേൽനോട്ടത്തിലുള്ള നിയമങ്ങൾ പ്രകാരം, വ്യക്തിഗതമോ ബിസിനസോ ആയ അക്കൗണ്ടുകൾ തുറക്കാൻ താമസ വിസയും എമിറേറ്റ്സ് ഐഡിയും നിർബന്ധമാണ്.
റിസ്ക് മാനേജ്മെന്റ്, ആന്റി-മണി ലോണ്ടറിംഗ് (എഎംഎൽ), കെവൈസി മാനദണ്ഡങ്ങൾ എന്നിവ പരിഗണിച്ചാണ് യുഎഇയിലെ നിയമങ്ങൾ കർശനമാക്കിയിട്ടുള്ളത്. ചില യുഎഇ ബാങ്കുകൾ നോൺ-റസിഡന്റ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പരിമിതമായ പ്രവർത്തനങ്ങളോടെയും കർശന ഡോക്യുമെന്റേഷനോടെയും മാത്രമാകും ഈ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കാനാകുക.
സാമ്പത്തിക സേവനങ്ങൾ ഉത്തരവാദിത്ത ബോധത്തോടെയുള്ളതാക്കുന്നതിനും പ്രാദേശിക-അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിനുമാണ് ഈ നടപടി ക്രമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സഊദി മാതൃകയിൽ യുഎഇയും നയമാറ്റുമോ?
നിലവിൽ ഇതേസംബന്ധിച്ച് ഔദ്യോഗിക സൂചനകളൊന്നുമില്ല. എന്നിരുന്നാലും ഡിജിറ്റൽ ബാങ്കിംഗ്, ഫിൻടെക്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്നിവയിൽ യുഎഇ തന്നെയാണ് ഇപ്പോഴും മുന്നിൽ.
many expatriates arriving in the uae on visit visas are asking whether they can open a bank account. here’s what you need to know about the latest rules and banking eligibility for visit visa holders in the uae.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊലിസ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ
Kerala
• 4 hours ago
മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി
Kerala
• 4 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ട; മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തെ രഹസ്യ പൊലിസ് തകർത്ത കഥ
Football
• 4 hours ago
'പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിടുന്നു'; ബിഷ്ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ
International
• 4 hours ago
മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ
Kerala
• 4 hours ago
ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ
crime
• 5 hours ago
'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം | Air Arabia Super Seat Sale
uae
• 5 hours ago
സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം
National
• 5 hours ago
മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി
National
• 5 hours ago
സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
Kerala
• 6 hours ago
പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം
Saudi-arabia
• 6 hours ago
'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി
Kerala
• 6 hours ago
പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
International
• 6 hours ago
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും
uae
• 7 hours ago
'അവൻ്റെ സ്കോറുകൾ പിൻ കോഡ് പോലെയാണ്'; ഏഷ്യാ കപ്പ് കീരിട നേട്ടത്തിലും സൂപ്പർതാരത്തിൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ക്രിസ് ശ്രീകാന്ത്
Cricket
• 8 hours ago
15 മിനുട്ട് കൊണ്ട് ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്ക് പറക്കാം; എയർ ടാക്സികൾ 2027-ഓടെ പ്രവർത്തനം ആരംഭിക്കും
uae
• 8 hours ago
കോഴിക്കോട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി മോഷണ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിൽ
crime
• 8 hours ago
സന്ദര്‍ശന വിസ മാനദണ്ഡങ്ങളിൽ മാറ്റവുമായി യുഎഇ; ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഉയർന്ന ശമ്പളം അനിവാര്യം
uae
• 8 hours ago
'ഒരു നേതാവും അനുയായികൾ മരിക്കാൻ ആഗ്രഹിക്കില്ല, കിംവദന്തികൾ പ്രചരിപ്പിക്കരുത്'; കരൂർ ദുരന്തത്തിൽ എം.കെ.സ്റ്റാലിൻ
National
• 7 hours ago
അതുല്യയുടെ ദുരൂഹമരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി
Kerala
• 7 hours ago
അഞ്ച് രൂപയ്ക്ക് രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ചോറും; പാവപ്പെട്ടവന്റെ വയറ് നിറക്കാൻ ഇന്ദിരാമ്മ കാന്റീനുകൾ, ഈ ഹോട്ടലുകളാണ് ഇപ്പോൾ ട്രെൻഡ്
National
• 7 hours ago