HOME
DETAILS

80,000 ശമ്പളത്തില്‍ കെഎസ്ഇബിയില്‍ ജോലി നേടാം; അപേക്ഷ ഒക്ടോബര്‍ 13 വരെ

  
Web Desk
October 04 2025 | 08:10 AM

kseb recruitment salary starts from 80000 apply before october 13

കെഎസ്ഇബിയില്‍ ബിസിനസ് ഡാറ്റ അനലിസ്റ്റ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ പൂര്‍ത്തിയാക്കാം.

അവസാന തീയതി: ഒക്ടോബര്‍ 13

തസ്തികയും ഒഴിവുകളും

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) ല്‍ ബിസിനസ് ഡാറ്റ അനലിസ്റ്റ്.

ആകെയുള്ള ഒരു ഒഴിവിലേക്ക് കരാര്‍ നിയമനമാണ് നടക്കുക. ഒരു വര്‍ഷമാണ് ജോലിയുടെ കാലാവധി. 

തെരഞ്ഞെടുപ്പ് 

കെഎസ്ഇബിയുടെ ഐടി വിഭാഗം നടത്തുന്ന പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 

യോഗ്യത

ഡാറ്റ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിങ് എന്നിവയില്‍ ഡിഗ്രി. 

ബിസിനസ് അനലിറ്റിക്‌സ്/ ഡാറ്റ അനലിസ്റ്റിക്‌സ്/ ഡാറ്റ സയന്‍സ് എന്നിവയില്‍ പിജിയോ ഡിപ്ലോമയോ, സര്‍ട്ടിഫിക്കേഷനോ വേണം.

എസ്‌ക്യൂഎല്‍, പൈതണ്‍/R, ല്‍ പരിചയം അല്ലെങ്കില്‍ ഡാറ്റ അനലിസിസ് പ്രോഗ്രാമിങ് ലാംഗ്വേജസ്. 

5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 80,000 രൂപയ്ക്കും 1,25,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

  1. Strong analytical and problem-solving skills
  2. Proficiency in SQL for data querying, transformation, reporting and analytics tools
  3. Knowledge of statistical programming languages like R or Python is desirable
  4. Excellent communication and documentation skills
  5. Knowledge of Big Data technologies
  6. Exposure to AI/ML concepts and tools for data-driven insights
  7. Creating Functional Specifications: Ability to create clear functional specifications for data-related projects
  8. Understanding of Databases & Data Management: Knowledge of database structures, management, and best practices
  9. Experience in Data Privacy: Familiarity with data privacy regulations and best practices
  10. Requirements Elicitation: Experience gathering business and technical requirements from stakeholders.
  11. Data Transformation: Ability to transform data using tools such as Excel or other ETL tools
  12. Preference: exposure in utilizing gen-AI for analytic and other use cases

അപേക്ഷ: https://wss.kseb.in/selfservices/emp 

വിജ്ഞാപനം: cLICK

KSEB is hiring a temporary Business Data Analyst on a contract basis. Applications must be submitted online.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭച്ഛിദ്രം; യൂട്യൂബറും നടനുമായ മണി മെരാജ് അറസ്റ്റില്‍

National
  •  5 hours ago
No Image

ഇ-പോസ് മെഷീനുകളുടെ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  6 hours ago
No Image

​ഗസ്സയിൽ വെടിനിർത്താൻ ആവശ്യപ്പെട്ട് ഈജിപ്തിൽ ചർച്ച: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ്

International
  •  6 hours ago
No Image

നാല് വിഭാഗങ്ങൾക്ക് ടോൾ ഒഴിവാക്കി സാലിക്; ആർക്കൊക്കെ ഇളവ് ലഭിക്കും, ഇളവിന് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  6 hours ago
No Image

ഫലസ്തീൻ ഐക്യദാർഡ്യം: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ് നാളെ

Kerala
  •  6 hours ago
No Image

ടാക്‌സി മേഖലയുടെ നിലവാരം മെച്ചപ്പെടുത്തണം; ഡ്രൈവർമാർക്കും, കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിന്റെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ

uae
  •  7 hours ago
No Image

സാക്ഷാൽ അലക്സ് ഫെർഗൂസൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ ഗ്വാർഡിയോള

Football
  •  7 hours ago
No Image

വിമാനത്തിനുള്ളിൽ പവർബാങ്കുകൾ നിരോധിച്ചു; പേടിക്കേണ്ട, ഒരു കേബിൾ കയ്യിലുണ്ടോ? ചാർജിം​ഗ് ഇനി ഈസി

uae
  •  7 hours ago
No Image

കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം

National
  •  7 hours ago
No Image

കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്

Business
  •  7 hours ago