
ഭർത്താവിന്റെ സംശയ രോഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്

ഗ്വാളിയോർ: അവിഹിതബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ കത്തി കൊണ്ട് ആക്രമിച്ച് മൂക്ക് മുറിച്ചെടുത്തു. രാംതാപുര സ്വദേശിയായ 35-കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവിന്റെ പതിവായ സംശയങ്ങളെത്തുടർന്ന് മകളോടൊപ്പം ചാർ ഷഹർ നാക്കയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. താൻസൻ നഗറിലെ ഒരു പ്രാദേശിക ഡയറിയിലേക്ക് ജോലിക്ക് പോകുന്ന വഴി, ഒരു ഹോട്ടലിന് സമീപം വെച്ചാണ് ഞായറാഴ്ച രാവിലെ യുവതി ആക്രമിക്കപ്പെട്ടത്.
സംശയത്തിന്റെ പിടിയിൽ ഭർത്താവിന്റെ ക്രൂരത
പൊലിസ് അന്വേഷണം പ്രകാരം, യുവതി ജോലിസ്ഥലത്തേക്ക് നടന്നുപോകുമ്പോൾ ഭർത്താവ് അവരെ തടഞ്ഞു നിർത്തി. അസഭ്യവാക്കുകൾ പറഞ്ഞ് അവിഹിതബന്ധം ആരോപിച്ചു. യുവതി ഇതിനെ എതിർത്തതോടെ, കഴുത്തിൽ പിടിച്ച് കത്തി ഉപയോഗിച്ച് മൂക്ക് മുറിച്ചെടുത്തു. 'നിന്നെ കൊല്ലുമടി' എന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഭർത്താവിന്റെ സംശയങ്ങൾ പതിവായിരുന്നതായി യുവതി പരാതിയിൽ പറഞ്ഞു. ഇതിനെത്തുടർന്നാണ് മകളോടൊപ്പം മാറിത്താമസിക്കാൻ നിർബന്ധിതയായത്.
പൊലിസ് ഇടപെട്ടു; പ്രതി ഒളിവിൽ
നാട്ടുകാർ സംഭവം കണ്ട് പൊലിസിന് വിവരം അറിയച്ചതോടെ, ഗ്വാളിയോർ പൊലിസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചു, മൊഴി രേഖപ്പെടുത്തി. യുവതിയുടെ നില തീഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതി നിലവിൽ ഒളിവിലാണ്. പ്രതി ഒളിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലിസ് റെയ്ഡുകൾ നടത്തുന്നു. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
സ്ത്രീകളോടുള്ള അക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ, ഗ്വാളിയോർ പൊലിസ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'തലമുറകളുടെ ഗുരുനാഥന്‍'; യുഎഇ പ്രസിഡന്റിനൊപ്പമുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 7 hours ago
ഫുട്ബോളിലെ പ്രിയപ്പെട്ട ടീം, അവരുടെ കളി കാണാനാണ് എനിക്കിഷ്ടം: സഞ്ജു
Football
• 7 hours ago
പാസ്‌പോര്‍ട്ട് പുതുക്കാന്‍ വൈകി; വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെട്ട മകനെ അവസാനമായി ഒന്ന് കാണാനാകാതെ പ്രവാസി മലയാളി
Saudi-arabia
• 7 hours ago
ഡാർജിലിങ്ങിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടലുകൾ; 18 പേർ മരിച്ചു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വിനോദസഞ്ചാരികൾ കുടുങ്ങി
National
• 8 hours ago
അമേരിക്കയിൽ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷം; നാല് ദിവസം പിന്നിട്ടിട്ടും പരിഹാരമില്ല, ജീവനക്കാർ അങ്കലാപ്പിൽ
International
• 8 hours ago
കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയ സംഭവം; പത്ത് ദിവസത്തിനകം തീരുമാനമെന്ന് ചെയര്‍മാന്‍
Kuwait
• 8 hours ago
ഇന്ത്യയെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യൻ ആ താരമാണ്: ആരോൺ ഫിഞ്ച്
Cricket
• 8 hours ago
നവവരനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു; 10 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎഇ കോടതി
uae
• 8 hours ago
പെൺസുഹൃത്തിന്റെ ക്വട്ടേഷനിൽ സഹപ്രവർത്തകനെ മർദ്ദിച്ചു; ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ
crime
• 9 hours ago
ഗോളടിക്കാതെ ലോക റെക്കോർഡ്; മൂന്ന് വൻകരയും കീഴടക്കി ചരിത്രം സൃഷ്ടിച്ച് മെസി
Football
• 9 hours ago
കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Kerala
• 9 hours ago
'മെഹന്ദി ജിഹാദ്' മുസ്ലിം വിദ്വേഷ പരിപാടി സംപ്രേഷണം ചെയ്ത സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ക്ക് എന്‍ബിഡിഎസ്എയുടെ രൂക്ഷ വിമര്‍ശനം
National
• 9 hours ago
ട്രിപ്പിൾ സെഞ്ച്വറി! ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടിയ 'ഇന്ത്യക്കാരൻ' പുതു ചരിത്രമെഴുതി
Cricket
• 10 hours ago
പൊതു ശുചിത്വ ലംഘനങ്ങൾ തടയാൻ കർശന പിഴ ചുമത്തണം; ആവശ്യവുമായി കുവൈത്ത് മുനിസിപ്പാലിറ്റി
latest
• 10 hours ago
എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ
oman
• 10 hours ago
ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• 11 hours ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• 11 hours ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 11 hours ago
'സരിന് വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്ലിമിന്റെ വിശ്വാസത്തിനെതിരെയാണ്' രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്
Kerala
• 10 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ
latest
• 10 hours ago
ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി
Football
• 10 hours ago