HOME
DETAILS

ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം

  
Web Desk
October 06, 2025 | 6:33 AM

bengaluru woman dies after tree falls on scooter during heavy winds

 

ബംഗളൂരു: ബംഗളൂരുവില്‍ ശക്തമായ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഹെബ്ബാല്‍ സ്വദേശിയായ കീര്‍ത്തന(23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ബംഗളൂരുവിലെ പീനിയ ദസറഹള്ളിയിലായിരുന്നു  സംഭവം.

സുഹൃത്ത് രാധയ്‌ക്കൊപ്പം സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ സഞ്ചരിക്കുമ്പോഴായിരുന്നു കീര്‍ത്തനയുടെ ദേഹത്തേക്ക് മരം വീണത്. മരം ദേഹത്തേക്ക് വീണ് ഗുരുത പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചതായും പൊലിസ് പറഞ്ഞു.

അപകടത്തില്‍ ബൈക്ക് യാത്രികയായ ഭാസ്‌കറിനും (40) പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കാപ്പം പിന്‍സീറ്റില്‍ സഞ്ചരിച്ചിരുന്ന മകളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് മരം വീണതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. സോളദേവനഹള്ളി പൊലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

A tragic accident occurred in Peenya, Dasarahalli (Bengaluru) where Keerthana (23), a resident of Hebbal, lost her life after a tree fell on her during a scooter ride. She was riding pillion with her friend Radha when the incident happened on Sunday evening amid heavy rain and strong winds.

According to police, the tree fell directly on Keerthana, causing fatal injuries. She died on the spot. Another rider, Bhaskar (40), who was injured in the same incident, is undergoing treatment at a hospital. His daughter, who was also on the scooter, escaped unhurt.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഗസാല ഹാഷ്മിയും, വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലേക്ക്്; സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം, ഇന്ത്യന്‍ വംശജ

International
  •  3 days ago
No Image

കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട്, എസ്.എസ്.കെ ഫണ്ട് ആദ്യഗഡു ലഭിച്ചുവെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  3 days ago
No Image

പാഞ്ഞുവന്ന കുതിര കടിച്ചു ജീവനക്കാരനു പരിക്ക്; കോര്‍പറേഷനെതിരേ കുടുംബം

Kerala
  •  3 days ago
No Image

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 

Business
  •  3 days ago
No Image

ഹെല്‍മറ്റുമില്ല, കൊച്ചു കുട്ടികളടക്കം ഏഴു പേര്‍ ഒരു ബൈക്കില്‍; യുവാവിനെ കണ്ട് തൊഴുത് ട്രാഫിക് ഉദ്യോഗസ്ഥര്‍

National
  •  3 days ago
No Image

ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ട് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; അമേരിക്കയിലെ സഹോദരി ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു- അക്ഷരതെറ്റ് കണ്ടപ്പോള്‍ സംശയം തോന്നി

Kerala
  •  3 days ago
No Image

അമേരിക്കയില്‍ യുപിഎസ് വിമാനം തകര്‍ന്നുവീണ് മരണപ്പെട്ടവരുടെ എണ്ണം നാലായി; 11 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

International
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; സൗജന്യചികിത്സയില്ല; ദുരന്തമായി 1031എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം

Kerala
  •  3 days ago
No Image

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലിസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; ഹോട്ടലില്‍ എത്തിയതും വിലങ്ങില്ലാതെ

Kerala
  •  3 days ago
No Image

ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി യു.എസ് ജനത; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം മേയര്‍

International
  •  3 days ago