
കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഛത്തര്പൂര് ജില്ലയിലെ ഒരു കുളത്തില്‍ നിന്ന് നൂറുകണക്കിന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തി. ഛത്തര്പൂര് ജില്ലയിലെ ബിജവര്‍ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഒരു ബാഗിനുള്ളില്‍ നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്.
വാര്‍ഡ് നമ്പര്‍ 15ല്‍ നിന്നുള്ള 400 മുതല്‍ 500 വരെയുള്ള ആളുകളുടെ യഥാര്‍ത്ഥ വോട്ടര്‍ ഐഡി കാര്‍ഡുകളായിരുന്നു ബാഗില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വിതരണം ചെയ്യാത്ത കാര്‍ഡുകളാണ് ഇതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഇത്രയേറെ വോട്ടേഴ്സ് ഐഡി കാര്‍ഡുകള്‍ എങ്ങനെ കുളത്തില്‍ എത്തിയെന്നതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണിപ്പോള്‍. വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഭരണ കക്ഷികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോര്‍ ഗദ്ദി ഛോഡ് എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതാണ് ഇതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ദീപ്തി പാണ്ഡെയും പ്രതികരിച്ചു. യഥാര്‍ത്ഥ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ എങ്ങനെ കുളത്തില്‍ എത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗഗന് യാദവും പറഞ്ഞു.
വ്യാജ വോട്ടുകള്‍ ചെയ്ത ശേഷം തെളിവ് നശിപ്പിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കുളത്തില്‍ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി സമാജ്വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് യാദവ് ആരോപിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
A major controversy has erupted in Chhatarpur district, Madhya Pradesh, after hundreds of original voter ID cards were discovered inside a pond named Raj Ka Talab in the town of Bijawar. The cards were found during a cleaning operation, packed inside a bag submerged in the pond.Eyewitnesses claim the bag contained 400 to 500 voter ID cards, all allegedly belonging to residents of Ward 15. Locals suspect these were undistributed cards, raising serious questions about how such a large number ended up in the pond.The discovery has triggered political outrage, with opposition parties accusing the ruling government of large-scale electoral malpractice. Videos and images of the cards have gone viral on social media, leading to heavy criticism of both the Election Commission and the state administration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2026 മുതൽ ജിടെക്സ് ഗ്ലോബൽ എക്സിബിഷന് പുതിയ വേദി; അടുത്ത എക്സിബിഷൻ എക്സ്പോ സിറ്റി ദുബൈയിൽ നടക്കും
uae
• 11 hours ago
നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദ്ദിച്ചു; മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്പെന്ഷന്
Kerala
• 11 hours ago
കോഴിക്കോട് ഡോക്ടറുടെ വീട്ടില്‍ നിന്ന് 45 പവന് സ്വര്‍ണം കവര്‍ന്ന പ്രതിയെ പിടികൂടി - പശ്ചിമബംഗാള്‍ സ്വദേശിയാണ്
Kerala
• 11 hours ago
ഫോർബ്സ് ഔദ്യോഗിക ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത് ; വ്യക്തിഗത സമ്പന്നരിൽ മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം എ യൂസഫലി
uae
• 11 hours ago
'രണ്ട് കൈയ്യും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജന്
Kerala
• 12 hours ago
വെടിനിര്‍ത്തല്‍ അംഗീകരിച്ച ശേഷവും ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം; അധിനിവേശ വെസ്റ്റ് ബാങ്കില്‍ 9 ഫലസ്തീനികള്‍ അറസ്റ്റില്‍
International
• 12 hours ago
യു-ടേണുകളിലും, എക്സിറ്റുകളിലും ഓവർടേക്ക് ചെയ്താൽ കനത്ത പിഴ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 12 hours ago
കണ്ണൂരില്‍ അര്‍ധരാത്രിയില്‍ സ്ഫോടനം; വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു; പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
Kerala
• 12 hours ago
മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയുടെ മര്‍ദനമേറ്റ് കുഴഞ്ഞുവീണു 49കാരന് മരിച്ചു; രണ്ടു പേര് കസ്റ്റഡിയില്‍
Kerala
• 12 hours ago
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല ലക്ഷ്യസ്ഥാനമായി ഖത്തർ; റിപ്പോർട്ടുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ
latest
• 12 hours ago
തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്കി; തിരുവനന്തപുരം ആര്.സി.സിയില്‍ ഗുരുതര ചികിത്സാപിഴവ്
Kerala
• 13 hours ago
ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ വാഹനാപകടം; എട്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
uae
• 13 hours ago
നാലാം ദിനവും സഭ 'പാളി'; സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ ശ്രമം; വാച്ച് ആൻഡ് വാർഡുമായി കയ്യാങ്കളി, പിന്നാലെ ബഹിഷ്കരണം
Kerala
• 13 hours ago
അല്ലാഹു അക്ബര്‍....ഗസ്സന്‍ തെരുവുകളില്‍ മുഴങ്ങി ആഹ്ലാദത്തിന്റെ തക്ബീറൊലി
International
• 13 hours ago
യുഎഇ: ഗതാഗതക്കുരുക്ക് ഒഴിവാക്കി GITEX ഗ്ലോബൽ 2025 ലേക്ക് എങ്ങനെ പോകാം; കൂടുതലറിയാം
uae
• 14 hours ago
കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ്കുമാര്
Kerala
• 14 hours ago
കഫ്സിറപ്പ് ദുരന്തം; ഫാര്‍മ കമ്പനി ഉടമ പിടിയില്‍, മരണസംഖ്യ 21 ആയി
National
• 14 hours ago
യുഎഇയിലെ ആദ്യ കെമിക്കൽ തുറമുഖം റുവൈസിൽ; 2026 ഓടെ പ്രവർത്തനസജ്ജമാകും
uae
• 14 hours ago
ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു, കൊല നടത്തിയത് ആശുപത്രിയില്‍ വെച്ച്; പിന്നാലെ ആത്മഹത്യാ ശ്രമം, ചികിത്സിക്കാന്‍ പണമില്ലാത്തതിനാലെന്ന് നിഗമനം
Kerala
• 15 hours ago
താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ സംഭവം: പ്രതിയുടെ മകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലിസ്; അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടുമില്ല
Kerala
• 16 hours ago
വമ്പൻ തട്ടിപ്പുമായി അദാനി കമ്പനി; മിസൈൽ ഘടകങ്ങളുടെ ഇറക്കുമതിയിൽ തട്ടിയത് കോടികൾ, അന്വേഷണം ആരംഭിച്ചു
National
• 13 hours ago
മെച്ചപ്പെട്ട് ഗള്‍ഫ് കറന്‍സികള്‍; നാട്ടിലേക്കയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം, സന്തോഷത്തില്‍ പ്രവാസികള്‍ | Indian Rupee Value
oman
• 13 hours ago
വനിത സംരംഭകര്‍ക്കായി ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്; ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് പലിശയിളവെന്നും മന്ത്രി
Kerala
• 14 hours ago