
യുഎഇ: ഗതാഗതക്കുരുക്ക് ഒഴിവാക്കി GITEX ഗ്ലോബൽ 2025 ലേക്ക് എങ്ങനെ പോകാം; കൂടുതലറിയാം

ദുബൈ: ഏറെ പ്രശസ്തമായ GITEX Global-ന്റെ 45ാം പതിപ്പ് 2025 ഒക്ടോബർ 13 മുതൽ 17 വരെ നടക്കും. അതേസമയം, GITEX Global 2025-ലേക്കുള്ള നിങ്ങളുടെ യാത്ര കൂടുതൽ സുഗമവും സമ്മർദ്ദരഹിതവുമാക്കാൻ ഒരു എളുപ്പ വഴിയുണ്ട്, എന്താണെന്നല്ലേ? സംഭവം സസിംപിളാണ്. നിങ്ങളുടെ സ്വന്തം വാഹനത്തിൽ എക്സിബിഷനിലേക്ക് പോകുന്നതിന് പകരം ദുബൈ മെട്രോ തെരഞ്ഞെടുക്കുക. ഇതുവഴി, ഗതാഗതക്കുരുക്കും ചെലവേറിയ പാർക്കിംഗും ഒഴിവാക്കി, വേൾഡ് ട്രേഡ് സെന്റർ സ്റ്റേഷനിലേക്ക് നേരിട്ട് മെട്രോയിൽ സുഖകരമായ യാത്ര ആസ്വദിക്കാം.
പ്രദർശന സമയത്തുടനീളം ദുബൈ വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള പാർക്കിംഗ് പരിമിതമാണ്. ഒരു മണിക്കൂറിന് 25 ദിർഹമാണ് പാർക്കിംഗ് നിരക്കായി ഈടാക്കുക.
അതേസമയം, യാത്രക്കാർക്ക് ദുബൈ മെട്രോയുടെ 'പാർക്ക് ആൻഡ് റൈഡ്' സേവനം പ്രയോജനപ്പെടുത്താം. നാഷണൽ പെയിന്റ്സ്, സെന്റർപോയിന്റ്, e& സ്റ്റേഷനുകളിൽ വാഹനങ്ങൾ നിർത്തിയിട്ട ശേഷം മെട്രോ വഴി യാത്ര തുടരാം. മെട്രോ ഉപയോഗിക്കാത്തവർക്ക് പാർക്കിംഗ് നിരക്കായി മണിക്കൂറിന് 10 ദിർഹം ഈടാക്കും. ഇത് ഒരു ദിവസത്തേക്ക് പരമാവധി 50 ദിർഹമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
To make your visit to GITEX Global 2025 (October 13-17) more seamless, consider planning ahead for accommodations, transportation, and registration. Book your hotel near the Dubai World Trade Centre, explore metro or taxi options, and register early to avoid last-minute hassles. With over 6,500 exhibiting companies and 200,000 attendees expected, a well-planned trip will help you make the most of this premier tech event
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍
Kerala
• a day ago
കഫ്‌സിറപ്പ് ദുരന്തം; ഫാര്‍മ കമ്പനി ഉടമ പിടിയില്‍, മരണസംഖ്യ 21 ആയി
National
• a day ago
യുഎഇയിലെ ആദ്യ കെമിക്കൽ തുറമുഖം റുവൈസിൽ; 2026 ഓടെ പ്രവർത്തനസജ്ജമാകും
uae
• a day ago
വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത: ജോലി കഴിഞ്ഞെത്തിയ മകന്‍ കണ്ടത് വീടിനു പിന്നില്‍ മരിച്ചുകിടക്കുന്ന അമ്മയെ
Kerala
• a day ago
ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു, കൊല നടത്തിയത് ആശുപത്രിയില്‍ വെച്ച്; പിന്നാലെ ആത്മഹത്യാ ശ്രമം, ചികിത്സിക്കാന്‍ പണമില്ലാത്തതിനാലെന്ന് നിഗമനം
Kerala
• a day ago
അല്‍ അഖ്‌സയില്‍ തീവ്ര സയണിസ്റ്റ് മന്ത്രിയുടെ അതിക്രമം; അപലപിച്ച് ഖത്തറും സഊദിയും
qatar
• a day ago
താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ സംഭവം: പ്രതിയുടെ മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലിസ്; അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടുമില്ല
Kerala
• a day ago
കുവൈത്തില്‍ പെറ്റി കേസുകളില്‍ ഇനി ഇലക്ട്രോണിക് വിധി
Kuwait
• a day ago
ദുബൈയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത് ലഗേജില്ലാതെ; കമ്പനിക്കെതിരേ കരിപ്പൂരിലേതടക്കം 24 മണിക്കൂറിനുള്ളില്‍ മൂന്ന് പരാതികള്‍ | SpiceJet
uae
• a day ago
ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിൽ; ഇന്ന് മോദിയുമായി ചർച്ച
National
• a day ago
നാളെ മുതല്‍ യുഎഇയില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദേശവുമായി എന്‍സിഎം | UAE Weather Updates
uae
• a day ago
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: ഇന്റലിജൻസിൻ്റെ ഓഡിറ്റ് റിപ്പോർട്ട് 'ഫ്രീസറിൽ'; മുഖ്യമന്ത്രിയുടെ നിർദേശവും നടപ്പായില്ല
Kerala
• a day ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍; 24 മണിക്കൂറിനുള്ളില്‍ സൈന്യം പിന്മാറും, സ്ഥിരീകരിച്ച് ഹമാസും ഇസ്റാഈലും, ചര്‍ച്ച വിജയമെന്ന് ട്രംപ്; ബന്ദി- തടവുകൈമാറ്റം ഉടന്‍ | Gaza ceasefire
International
• a day ago
സമൂഹമാധ്യമങ്ങളിൽ പൊലിസിനു മൂക്കുകയറിടാൻ ആഭ്യന്തരവകുപ്പ്; ഭരണവിരുദ്ധ മനോഭാവമുള്ളവരെ പൂട്ടും
Kerala
• a day ago
യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ
uae
• a day ago
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ
uae
• a day ago
ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും
International
• a day ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്
Cricket
• a day ago
ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ ഇന്ന് ഡോക്ടർമാർ പ്രതിഷേധിക്കും; അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങളെല്ലാം നിലക്കും
Kerala
• a day ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍; 24 മണിക്കൂറിനുള്ളില്‍ സൈന്യം പിന്മാറും, സ്ഥിരീകരിച്ച് ഹമാസും ഇസ്റാഈലും, ചര്‍ച്ച വിജയമെന്ന് ട്രംപ്; ബന്ദി- തടവുകൈമാറ്റം ഉടന്‍ | Gaza ceasefire
International
• a day ago
കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ
Kerala
• a day ago