
മെച്ചപ്പെട്ട് ഗള്‍ഫ് കറന്‍സികള്‍; നാട്ടിലേക്കയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം, സന്തോഷത്തില്‍ പ്രവാസികള്‍ | Indian Rupee Value

ദുബൈ: ഭൗമരാഷ്ട്രീയവും യുഎസിലെ അടച്ചുപൂട്ടലും അടക്കമുള്ള അനിശ്ചിതത്വങ്ങള്‍ക്കിടെ മെച്ചപ്പെട്ട് ഗള്‍ഫ് കറന്‍സികള്‍. യുഎഇ, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ മെച്ചപ്പെട്ടതോടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്ന സന്തോഷത്തിലാണ് പ്രവാസികള്‍. യുഎഇ ദിര്ഹത്തിനെതിരായ ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ ഇടിഞ്ഞു. ഇത് പണമയക്കല്‍ വിപണികളില്‍ ഗാര്‍ഹിക വാങ്ങല്‍ ശേഷി ഉയര്‍ത്തി.
ഇന്ത്യന്‍ രൂപയും (Indian Rupee) യു.എസ്, കാനഡ ഡോളര്‍ (US Dollar), യൂറോ (Euro), ഗള്‍ഫ് കറന്‍സികള്‍ (UAE dirham, Saudi, Qatar, Riyal, Kuwait, Bahrain Dinar, Omani Rial) ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (ഒക്ടോബര്‍ 09, വ്യാഴാഴ്ച) വിനിമയ നിരക്ക് അറിഞ്ഞിരിക്കാം.
US Dollar : 88.783130
Argentine Peso : 0.062096
Australian Dollar : 58.659951
Bahraini Dinar : 236.125347
Botswana Pula : 6.376955
Brazilian Real : 16.636412
British Pound : 119.060743
Bruneian Dollar : 68.593705
Bulgarian Lev : 52.852741
Canadian Dollar : 63.703718
Chilean Peso : 0.093351
Chinese Yuan : 12.457882
Colombian Peso : 0.022822
Czech Koruna : 4.242169
Danish Krone : 13.843898
Emirati Dirham : 24.175121
Euro : 103.370976
Hong Kong Dollar : 11.411307
Hungarian Forint : 0.264325
Icelandic Krona : 0.731001
Indonesian Rupiah : 0.005368
Iranian Rial : 0.002110
Israeli Shekel : 27.272696
Japanese Yen : 0.582054
Kazakhstani Tenge : 0.164020
Kuwaiti Dinar : 289.754699
Libyan Dinar : 16.346338
Malaysian Ringgit : 21.069676
Mauritian Rupee : 1.943746
Mexican Peso : 4.845076
Nepalese Rupee : 0.624707
New Zealand Dollar : 51.504420
Norwegian Krone : 8.906482
Omani Rial : 230.734407
Pakistani Rupee : 0.313778
Philippine Peso : 1.531178
Polish Zloty : 24.297538
Qatari Riyal : 24.390970
Romanian Leu : 20.291567
Russian Ruble : 1.089314
Saudi Riyal : 23.675501
Singapore Dollar : 68.593705
S. African Rand : 5.180219
S.Korean Won : 0.062591
Sri Lankan Rupee : 0.293453
Swedish Krona : 9.425052
Swiss Franc : 110.864724
Taiwan Dollar : 2.910765
Thai Baht : 2.725837
Trinidadian Dollar : 13.100227
Turkish Lira : 2.127263
You may know the difference between the Indian Rupee and world currencies today (October 09)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു
Kerala
• 3 hours ago
ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി
National
• 3 hours ago
ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്
oman
• 3 hours ago
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം
Cricket
• 3 hours ago
ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത
uae
• 4 hours ago
ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്
National
• 4 hours ago
വാള് വീശി ജെയ്സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്
Cricket
• 4 hours ago
ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ
uae
• 4 hours ago
വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
National
• 5 hours ago
ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം
National
• 5 hours ago.png?w=200&q=75)
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 6 hours ago
ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ
Cricket
• 6 hours ago
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
Kerala
• 6 hours ago
ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി
uae
• 6 hours ago
ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്സ്വാൾ
Cricket
• 8 hours ago
നെഞ്ചുവേദന വില്ലനാകുന്നു; ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ
Saudi-arabia
• 8 hours ago
നിറഞ്ഞാടി ഇന്ത്യൻ നായകൻ; കോഹ്ലിയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം ഇനി ഗില്ലും
Cricket
• 8 hours ago
വിദ്യാര്‍ഥി സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അടച്ചു, ഹോസ്റ്റല്‍ വിടണം
Kerala
• 8 hours ago
'മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലി, വെറുതേയാണോ പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടത്'; പിണറായിക്കെതിരെ അബിന്‍ വര്‍ക്കി
Kerala
• 9 hours ago
കാലാവധി കഴിഞ്ഞ ലൈസൻസുപയോഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി
uae
• 10 hours ago
രാജസ്ഥാന് ഇനി പുതിയ നായകൻ, സഞ്ജുവും മറ്റൊരു സൂപ്പർതാരവും ടീം വിടുന്നു; റിപ്പോർട്ട്
Cricket
• 7 hours ago
പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 7 hours ago
ഫുട്ബാളിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ജൂലിയൻ അൽവാരസ്
Football
• 7 hours ago