
തട്ടിപ്പ് നടത്തി സൗദിയിൽ മുങ്ങിനടക്കുകയായിരുന്ന ഷീല കല്യാണിയെ ഇന്ത്യയിലേക്ക് നാടുകടത്തി

റിയാദ്: ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളിൽ സിബിഐയുടെ പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരി ഷീല കല്യാണി എന്ന മണികണ്ഠത്തിൽ തെക്കെത്തിയെ സൗദി അധികൃതർ നാടുകടത്തി. ഇന്റർപോളിന്റെ പിന്തുണയോടെ സിബിഐ, വിദേശകാര്യ മന്ത്രാലയം (എംഇഎ), ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എന്നിവ ഏകോപിച്ചു നടത്തിയ നീക്കത്തിനു ഒടുവിൽ ആണ് നാടുകടത്തൽ. ഇവർ വ്യാഴാഴ്ച ഇന്ത്യയിലെത്തിയതായി സിബഐ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര ട്രാക്കിംഗും സഹകരണവും പ്രാപ്തമാക്കുന്ന ഇന്റർപോൾ വഴി 2023 ഒക്ടോബർ 5 ന് ഇവർക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം സൌദി അറേബ്യയിലേക്ക് പോകുകയും അവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുകയും ചെയ്തു.
പിടികിട്ടാപ്പുള്ളികളായ ഒളിച്ചോടിയവരെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഇന്റർപോൾ പ്രസിദ്ധീകരിച്ച റെഡ് നോട്ടീസുകൾ ആഗോളതലത്തിൽ നിയമ നിർവ്വഹണ ഏജൻസികളുമായി പങ്കിടാറുണ്ട്.
ഇന്റർപോളിനായുള്ള ഇന്ത്യയുടെ ദേശീയ കേന്ദ്ര ബ്യൂറോയായി പ്രവർത്തിക്കുന്നത് സിബിഐ ആണ്. സമീപ വർഷങ്ങളിൽ ഇന്റർപോൾ ചാനലുകൾ വഴി 130ലധികം പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെ വിജയകരമായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും സിബിഐ പ്രസ്താവനയിൽ പറയുന്നു.
Saudi Arabian authorities have deported an Indian national, Manakandathil Thekkethi, also known as Sheela Kallyani, who was wanted by the Central Bureau of Investigation (CBI) in a case of criminal conspiracy and cheating. The deportation followed coordination between the CBI, the Ministry of External Affairs (MEA), and the Ministry of Home Affairs (MHA), with support from Interpol. The fugitive arrived in India on Thursday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദിവസവും 7,000 ചുവടുകൾ നടക്കാമോ?, എങ്കിൽ ഇനി മുതൽ മറവി രോഗത്തെക്കുറിച്ച് മറക്കാം
uae
• 8 hours ago
ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്‌സ്വാൾ
Cricket
• 9 hours ago
നെഞ്ചുവേദന വില്ലനാകുന്നു; ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ
Saudi-arabia
• 9 hours ago
നിറഞ്ഞാടി ഇന്ത്യൻ നായകൻ; കോഹ്‌ലിയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം ഇനി ഗില്ലും
Cricket
• 9 hours ago
വിദ്യാര്‍ഥി സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അടച്ചു, ഹോസ്റ്റല്‍ വിടണം
Kerala
• 9 hours ago
അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്
oman
• 9 hours ago
'മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലി, വെറുതേയാണോ പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടത്'; പിണറായിക്കെതിരെ അബിന്‍ വര്‍ക്കി
Kerala
• 10 hours ago
വീണ്ടും അതിശക്തമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്
Kerala
• 10 hours ago
കാലാവധി കഴിഞ്ഞ ലൈസൻസുപയോഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി
uae
• 11 hours ago
ഗതാഗതം സുഗമമാക്കും, റോഡ് കാര്യക്ഷമത വർധിപ്പിക്കും; ആറ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ആർടിഎ
uae
• 11 hours ago
ഒന്നര വര്‍ഷം മുന്‍പ് വിവാഹം, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
Kerala
• 12 hours ago
രക്ഷിതാക്കളോ സന്ദർശകരോ സ്കൂൾ ബസുകളിൽ കയറുന്നത് വിലക്കി യുഎഇ; ബസുകളിൽ പ്രവേശനം വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും മാത്രം
uae
• 12 hours ago
'ഈ പ്രായത്തിലും എന്നാ ഒരിതാ...'; 79 കാരനായ ട്രംപിന് 65 കാരന്റെ ഹൃദയാരോഗ്യം; അസാധാരണ ആരോഗ്യമെന്ന് ഡോക്ടര്‍മാര്‍
International
• 13 hours ago
ഭക്ഷ്യവിഷബാധ: അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി ADAFSA
uae
• 13 hours ago
അബൂദബിയിലെ പ്രധാന റോഡുകൾ ഘട്ടം ഘട്ടമായി അടച്ചിടും: ഗതാഗതക്കുരുക്കിന് സാധ്യത; യാത്രക്കാർക്ക് മുന്നറിയിപ്പ്
uae
• 14 hours ago
കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
Kerala
• 14 hours ago
36 വർഷത്തിലധികമായി പ്രവാസി; ഖത്തറിൽ മലയാളി മരിച്ചു
qatar
• 15 hours ago
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തി; 26 കാരന് 10 വർഷം തടവും, നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 15 hours ago
എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങള തെരഞ്ഞെടുത്ത് കോൾ പാൽമർ; ആദ്യ മൂന്നിൽ ക്രിസ്റ്റ്യാനോയില്ല, മെസ്സി ഒന്നാമൻ
Football
• 13 hours ago
ഗ്ലോബൽ വില്ലേജ് 30ാം സീസൺ ബുധനാഴ്ച (2025 ഒക്ടോബർ 15) ആരംഭിക്കും; ടിക്കറ്റ് നിരക്ക്, തുറക്കുന്ന സമയം തുടങ്ങി നിങ്ങളറിയേണ്ട പ്രധാന കാര്യങ്ങൾ
uae
• 14 hours ago
'എനിക്ക് തരൂ എന്ന് പറഞ്ഞിട്ടില്ല, അവരെന്നെ വിളിച്ചു'; സമാധാന നൊബേലില്‍ പ്രതികരണവുമായി ട്രംപ്
International
• 14 hours ago