HOME
DETAILS

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

  
October 23, 2025 | 2:35 AM

Waqf property registration Samasthas petition to be considered on the 28th

ന്യൂഡല്‍ഹി: വിവാദ വഖ്ഫ് നിയമഭേദഗതിയുടെ ഭാഗമായുള്ള ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നല്‍കിയ ഹരജി ഈ മാസം 28ന് സുപ്രിംകോടതി പരിഗണിക്കും. ഉമീദ് പോര്‍ട്ടല്‍ ഡാറ്റാബേസില്‍ വഖ്ഫ് വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച റൂള്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലാത്തതിനാലും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധ്യമല്ലാത്തതിനാലും കാലാവധി നീട്ടിനല്‍കണമെന്നാണ് സമസ്തയുടെ ആവശ്യം. 
നിലവിലുള്ള പോര്‍ട്ടല്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് വഖ്ഫ് സ്വത്തുക്കള്‍ക്ക് ദോഷകരമാണെന്നും പി.എസ് സുല്‍ഫിക്കര്‍ അലി മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ജനറല്‍ സെക്രട്ടറി പ്രൊ ഫ. കെ.ആലിക്കുട്ടി മുസ് ലിയാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ റദ്ദാക്കണം;ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

Kerala
  •  3 days ago
No Image

കോട്ടയത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം

National
  •  3 days ago
No Image

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും

National
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  3 days ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  3 days ago
No Image

ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം

National
  •  3 days ago
No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  3 days ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  3 days ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  3 days ago