HOME
DETAILS

മലേഷ്യയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം:  ബേഗൂരില്‍ വച്ചു കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം 

  
October 25, 2025 | 9:28 AM

Two Malayalis Killed in CarLorry Collision Near Gundlupet Mysuru

 

ബംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിനു സമീപം ബേഗൂരില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല കരിഞ്ചേരിയില്‍ ബഷീര്‍(53) ഇവരുടെ ബന്ധുവായ ജസീറ(28) എന്നിവരാണ് മരിച്ചത്. ബഷീറിന്റെ ഭാര്യ നസീമ (42), മുഹമ്മദ് ഷാഫി(32) മൂന്നു വയസുളള ഐസന്‍ ഹനാന്‍ എന്നിവരെ മൈസൂരുവിലെ കെആര്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലേഷ്യയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവര്‍ കല്‍പ്പറ്റയിലേക്ക് കാറില്‍ മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ഗുണ്ടല്‍പേട്ട് ആശുപത്രിയില്‍. 

 

 

In a tragic road accident near Begur, Gundlupet in Mysuru, two Malayalis lost their lives when their car collided with a tipper lorry. The deceased have been identified as Basheer (53) and his relative Jaseera (28), both from Karinchery, Madakkimala, Kalpetta, Wayanad.Basheer’s wife Naseema (42), Muhammad Shafi (32), and a three-year-old child, Aisan Hanan, were injured and are currently receiving treatment at KR Hospital, Mysuru.The family was reportedly returning to Kalpetta from Bengaluru airport after arriving from Malaysia when the accident occurred. The bodies have been kept at Gundlupet Hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാണക്കേട് ! വനിത ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

National
  •  2 hours ago
No Image

പി.എം ശ്രീയിലെ അതൃപ്തി ദേശീയതലത്തിലേക്ക്; ഡൽഹിയിൽ ഡി. രാജ - എം.എ ബേബി കൂടിക്കാഴ്ച

Kerala
  •  2 hours ago
No Image

നിങ്ങളുടെ പിറന്നാൾ ദിനത്തിൽ മിറാക്കിൾ ​ഗാർഡൻ സന്ദർശിച്ചോളൂ; ടിക്കറ്റ് സൗജന്യമാണ്; എങ്ങനെയെന്നറിയാം

uae
  •  2 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  3 hours ago
No Image

ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം; ഗ്ലോബൽ വില്ലേജിൽ പരിശോധന നടത്തി ദുബൈ മുനിസിപ്പാലിറ്റി

uae
  •  3 hours ago
No Image

ചർച്ചയെ കുറിച്ച് പ്രതികരിക്കാനില്ല; എംഎൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ട് വി. ശിവൻകുട്ടി, പി.എം ശ്രീയിൽ സിപിഐ ഇടഞ്ഞുതന്നെ

Kerala
  •  4 hours ago
No Image

'മെസ്സി ചതിച്ചാശാനേ'; അർജന്റീനയുടെ വരവിൽ‌ സർക്കാരിനെയും, കായിക മന്ത്രിയെയും പരിഹസിച്ച് വിഡി സതീശൻ

Kerala
  •  4 hours ago
No Image

കാര്യങ്ങൾ ചർച്ച ചെയ്യാതെ എംഒയു ഒപ്പുവെക്കാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായത്: വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

പി.എം ശ്രീയിൽ ഒപ്പിട്ടത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മന്ത്രിമാർ; സിപിഐയെ അനുനയിപ്പിക്കാൻ ശിവൻകുട്ടി

Kerala
  •  4 hours ago