HOME
DETAILS
MAL
യുഎഇ ട്രാഫിക് മുന്നറിയിപ്പ്: അപകടത്തെത്തുടർന്ന് അബൂദബിയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു
October 25, 2025 | 11:26 AM
അബൂദബി: ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് റോഡിൽ (Sheikh Tahnoon Bin Mohammed road) വേഗത കുറയ്ക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി അബൂദബി പൊലിസ്. അടുത്തിടെയുണ്ടായ ഒരു വാഹനാപകടത്തെ തുടർന്നാണ് നടപടി.
റോഡിലെ സുരക്ഷ വർധിപ്പിക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടി ഈ റോഡിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചതായി അധികൃതർ വ്യക്തമാക്കി.
ജാഗ്രതയോടെ വാഹനമോടിക്കുക
പുതിയ വേഗതാ നിയന്ത്രണങ്ങൾ പാലിക്കാനും, തിരക്കേറിയ ഈ പാതയിൽ, ജാഗ്രതയോടെ വാഹനമോടിക്കാനും പൊലിസ് ഡ്രൈവർമാർക്ക് നിർദേശം നൽകി.
The Abu Dhabi Police have reactivated the speed reduction system on Sheikh Tahnoon Bin Mohammed Road following a recent traffic accident. This measure aims to enhance road safety and reduce the risk of future accidents
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."