HOME
DETAILS

യുഎഇ: നവംബറിൽ പെട്രോൾ വില കുറയാൻ സാധ്യത

  
October 25, 2025 | 4:52 AM

uae fuel prices in november potential drop ahead

ദുബൈ: നവംബറിൽ യുഎഇയിലെ പെട്രോൾ വില കുറയാൻ സാധ്യത. ഈ മാസം അവസാന ദിനങ്ങളിൽ ആഗോള അസംസ്‌കൃത എണ്ണവില (global crude oil prices) കുറഞ്ഞ നിലയിൽ തുടരുകയാണെങ്കിൽ യുഎഇയിൽ ഇന്ധൻവില കുറയാൻ സാധ്യതയുണ്ട്. 

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ (Brent crude oil) ശരാശരി ക്ലോസിംഗ് വില കഴിഞ്ഞ മാസം ബാരലിന് $67 ആയിരുന്നെങ്കിൽ, ഒക്ടോബറിൽ ഇത് $65.22 ആയിരുന്നു. യുഎഇയിലെ ചില്ലറ ഇന്ധനവില (retail fuel prices) ആഗോള നിരക്കുകൾക്ക് അനുസൃതമായി മാസാവസാനം ക്രമീകരിക്കുന്നതിനാൽ ഈ കുറവ് നവംബറിലെ വിലയെ ബാധിക്കാൻ സാധ്യതയുണ്ട്.

നവംബർ മാസത്തേക്കുള്ള പെട്രോളിന്റെയും ഡീസലിന്റെയും ഔദ്യോഗിക നിരക്കുകൾ ഒക്ടോബർ 31-ന് യുഎഇ പ്രഖ്യാപിക്കും.

ഒക്ടോബറിൽ യുഎഇയിൽ പെട്രോൾ വില ലിറ്ററിന് ഏഴ് ഫിൽസ് വർധിപ്പിച്ചിരുന്നു. ഫ്യുവൽ പ്രൈസ് കമ്മിറ്റി (Fuel Price Committee) നിശ്ചയിച്ചതനുസരിച്ച് ഒക്ടോബറിലെ വിലകൾ ഇങ്ങനെയായിരുന്നു:

സൂപ്പർ 98: Dh2.77

സ്പെഷ്യൽ 95: Dh2.58

ഇ-പ്ലസ് 91: Dh2.71

The UAE might see a decrease in fuel prices in November, contingent on global crude oil prices remaining low towards the end of October. According to market trends and analysts, if the current downward trajectory continues, motorists can expect some relief at the pumps.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 hours ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  5 hours ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  5 hours ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  5 hours ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  5 hours ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  6 hours ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  7 hours ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  7 hours ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  7 hours ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  7 hours ago