HOME
DETAILS
MAL
ബഹ്‌റൈനില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി പക്ഷാഘാതംമൂലം മരിച്ചു
October 31, 2025 | 2:33 AM
മനാമ: ബഹ്‌റൈനില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി പക്ഷാഘാതംമൂലം മരിച്ചു. തൃശ്ശൂര്‍ കരുവന്നൂര്‍ പൊട്ടുച്ചിറ സ്വദേശി ഷിഹാബ് (48) ആണ് മരിച്ചത്. പക്ഷാഘാതം കാരണം സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ബഹ്‌റൈനിലെ സഫയര്‍ സ്വിമ്മിങ്ങ് പൂള്‍ ജീവനക്കാരനായിരുന്നു ഷിഹാബ്.
ഭാര്യ: സജീന. മക്കള്‍: ഫെബീന, മുഹമ്മദ് ഷിജാസ്. മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യും. ഇതിനുള്ള നടപടികള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
Summary: An expatriate from Thrissur died of a stroke in Bahrain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."