HOME
DETAILS

PMAY പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയിട്ടു; 'അനധികൃത ഖനനം' നടത്തിയെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പിഴ

  
Web Desk
November 09, 2025 | 1:01 PM

pensioner couple fined one lakh rupees for illegal mining after digging soil for house construction under pmay scheme

കാസർകോട്: പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം ലഭിച്ച വീട് നിർമിക്കുന്നതിനായി മണ്ണ് മാറ്റിയിട്ടതിന് വയോധിക ദമ്പതികൾക്ക് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ലക്ഷങ്ങളുടെ പിഴ. കാസർകോട് ബളാൽ സ്വദേശികളായ ഗോവിന്ദൻ-തങ്കമണി ദമ്പതികൾക്കാണ് അധികൃതർ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിന് ലഭിച്ച വീടിന്റെ നിർമ്മാണത്തിന് തടസ്സമായ മണ്ണ് 50 മീറ്റർ അകലേക്ക് മാറ്റിയിട്ടതിനാണ് 'അനധികൃത ഖനനം' എന്ന പേരിൽ ജിയോളജി വകുപ്പ് നടപടിയെടുത്തത്.

തുടക്കത്തിൽ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനാണ് വകുപ്പ് നോട്ടീസ് നൽകിയത്. എന്നാൽ, നിർധന കുടുംബമാണെന്ന് ദമ്പതികൾ അറിയിച്ചതിനെ തുടർന്ന് പിഴത്തുക 50,000 രൂപയായി കുറച്ചു. മൂന്ന് മാസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്നാണ് ജിയോളജി വകുപ്പ് ദമ്പതികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. കുടുംബത്തിന് പിഴയടയ്ക്കാൻ ഒരു നിവൃത്തിയുമില്ലെന്ന് തങ്കമണി പ്രതികരിച്ചു.

നിർധന കുടുംബത്തോടുള്ള ജിയോളജി വകുപ്പിന്റെ ഈ നടപടി ക്രൂരതയാണെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വ്യക്തമാക്കി.

 

 

An elderly couple from Kasaragod, Kerala, who were constructing a house under the Pradhan Mantri Awas Yojana (PMAY) scheme, have been issued a fine by the Mines and Geology Department. The department labeled the simple act of shifting soil 50 meters away from the construction site as 'illegal mining'.

The original fine of ₹1 lakh was reduced to ₹50,000 after the financially constrained couple, Govindan and Thankamani, appealed, but they state they are still unable to pay the reduced amount. The local panchayat president has criticized the move as cruel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രാദേശിക സുരക്ഷയും  സഹകരണവും;സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ടെലിഫോണ്‍ സംഭാഷണം നടത്തി

Saudi-arabia
  •  2 days ago
No Image

ഇന്ത്യക്കായി ടി-20 ലോകകപ്പ് നേടിയ അവന് അവസരം നൽകണം: ആവശ്യവുമായി മുൻ താരം

Cricket
  •  2 days ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്തിലെ സുപ്രധാന ഫയലുകൾ കാണാതായ സംഭവം; ഭരണസമിതി അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  2 days ago
No Image

നഷ്ടത്തിലായ ബിസിനസ് വീണ്ടെടുക്കാൻ 'ഹണിട്രാപ്പ്';100 പേരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ

National
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസ് റിമാന്‍ഡില്‍

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; മൾട്ടിപ്പിൾ എക്സിറ്റ് പെർമിറ്റ് സംവിധാനം ആരംഭിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

ലോകകപ്പ് ടീമിൽ എന്റെ പേരില്ലാത്തത് കണ്ടപ്പോൾ ഹൃദയം തകർന്നുപോയി: ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം: തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

ഖത്തറില്‍ കാലാവസ്ഥ മാറ്റം; ശക്തമായ കാറ്റിനും രാത്രികളില്‍ തണുപ്പ് കൂടുവാനും സാധ്യത

qatar
  •  2 days ago
No Image

പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നു; ഇറാൻ വ്യോമപാത അടച്ചതിനുപിന്നാലെ രാജ്യത്തേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈദുബൈ

uae
  •  2 days ago