HOME
DETAILS
MAL
സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം
November 24, 2025 | 11:57 AM
കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 'സുപ്രഭാതം' കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക ത്രൈമാസ സ്കീമിന് സുപ്രഭാതം ഡയറക്ടർ ബോർഡ് രൂപം നൽകി. ഈ സ്‌കീം പ്രകാരമുള്ള വരിക്കാരെ ചേർക്കൽ കാംപയിൻ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടക്കും. നിലവിലുള്ള മാസവരിക്കാരെ ഒഴിവാക്കി പുതിയ വരിക്കാരെയാണ് ഈ പദ്ധതിയിലൂടെ ചേര്‍ക്കുന്നത്. മൂന്ന് മാസത്തെ പത്രം ഈ പ്രത്യേക പദ്ധതിയിലൂടെ 650 രൂപയ്ക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."