HOME
DETAILS

ശബരിമല ദര്‍ശനത്തിനായി പ്രമാടത്ത് രാഷ്ട്രപതി ഇറങ്ങിയ ഹെലിപാഡ് നിര്‍മിക്കാന്‍ ചെലവായത് 20.7 ലക്ഷം രൂപ

  
December 13, 2025 | 4:02 AM

rti reveals cost of temporary helipad for presidents sabarimala visit



പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മുറുവുമായി ശബരിമല ദര്‍ശനത്തിനെത്തിയ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ പ്രമാടത്ത് ഹെലിപാഡ് നിര്‍മിച്ചതിന് 20.7 ലക്ഷം രൂപ ചെലവായതായി വിവരാവകാശ രേഖ. സാമൂഹികപ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറയാണ് അപേക്ഷ നല്‍കിയത്.

ജില്ല കലക്ടറേറ്റ,് പത്തനംതിട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം, പത്തനംതിട്ട ആര്‍ടിഒ, ജില്ല പൊലിസ് ചീഫ് എന്നീ ഓഫിസുകളിലെ വിവരാവകാശ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍. ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തിയത്. ആദ്യം നിലയ്ക്കല്‍ ഇറങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമാവില്ലെന്ന നിഗമനത്തിലാണ് പ്രമാടത്തേക്ക് മാറ്റിയത്.

 

Right to Information (RTI) documents have revealed that ₹20.7 lakh was spent on constructing a helipad at Pramadom in Pathanamthitta district for the helicopter carrying President Droupadi Murmu during her visit to Sabarimala. The RTI application was filed by social activist Rasheed Anappara.The details were obtained from RTI officers of the Pathanamthitta District Collectorate, Public Works Department (Buildings Wing), Pathanamthitta RTO, and the District Police Chief’s office. The President visited Sabarimala on October 22. Initially, Nilakkal was considered as the landing point, but the plan was changed to Pramadom due to unfavourable weather conditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  3 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  3 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  3 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  3 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  3 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  3 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  3 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  3 days ago