HOME
DETAILS

തൊണ്ടിമുതൽ കേസ്: നാൾവഴി

  
January 04, 2026 | 2:33 AM

evidence tampering case history

1990 ഏപ്രിൽ നാലിന് 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്‌ട്രേലിയൻ സ്വദേശി സാൽവദോർ തിരുവനന്തപുരത്ത് പിടിയിൽ

90ൽ  ജില്ലാ സെഷൻസ് കോടതി പത്ത് വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കുന്നു. 
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സെലിൻ വിൽഫ്രണ്ടിന്റെ ജൂനിയർ ആയി ആന്റണി രാജു (അന്ന് എം.എൽ.എ അല്ല)

1994ൽ ഹൈക്കോടതിയിൽ അപ്പീലിൽ സാൽവദോറിനെ വെറുതെ വിടുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. സാൽവദോർ സാർലി നാട്ടിലേക്ക് മടങ്ങി 

തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിക്കുന്നു

കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട്

കൃത്രിമം നടത്തിയത് കോടതിയിലെ തൊണ്ടി ക്ലർക്ക് ജോസും ആൻ്റണി രാജുവും ചേർന്നെന്ന് കണ്ടെത്തി 1994ൽ വഞ്ചിയൂർ പൊലിസ് കേസെടുത്തു 

സാൽവദോർ ജയിലിലായപ്പോൾ നാല് മാസം കഴിഞ്ഞതിനു പിന്നാലെ പോൾ എന്ന പേരിൽ ബന്ധു കോടതിയിൽ

കോടതിയുടെ കസ്റ്റഡിയിലുള്ള കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ കൈമാറണം എന്ന് ഹരജി നൽകി പോളും ആൻ്റണി രാജുവും സ്വകാര്യവസ്തുക്കൾക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി

വിചാരണക്ക് തൊട്ടുമുമ്പ് ഇത് കോടതിയിൽ ഏൽപിച്ചു. 

അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി നൂലും മുറിച്ചശേഷം സ്റ്റിച്ച് ചെയ്ത നൂലും രണ്ട് കളറിൽ കേസിലെ പ്രധാന തെളിവായത് ആൻ്റണി രാജു ഒപ്പിട്ട രേഖ അടിവസ്ത്രം വെട്ടിച്ചെറുതാക്കിയതായി ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു

2005 ൽ ഉത്തരമേഖലാ ഐജി ടി.പി സെൻകുമാർ അന്വേഷണത്തിന് ഉത്തരവിട്ടു 

2006ൽ ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആൻ്റണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം

2014ൽ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികൾക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലേക്ക് കേസ് മാറുന്നു

കേസിനെതിരെ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ആൻ്റണി രാജുവിന്റെ ഹരജി

വിചാരണ നടക്കട്ടെയെന്ന് സുപ്രിംകോടതി. നെടുമങ്ങാട് കോടതിയിൽ വിചാരണ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

National
  •  a day ago
No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  a day ago
No Image

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിം​ഗ് ഏരിയയിൽ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  a day ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  a day ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  a day ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  a day ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  a day ago