HOME
DETAILS

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

  
January 05, 2026 | 2:48 PM

Student injured after falling from school building in Attingal

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് വിദ്യാർത്ഥിനി വീണത്. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹൈ സ്കൂളിൽ ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്.  കാലിന് പരുക്കേറ്റ ആലംകോട് സ്വദേശിയായ പെൺകുട്ടിയെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനി എങ്ങനെയാണ് കെട്ടിടത്തിൽ നിന്നും വീണതെന്ന് വ്യക്തമല്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ ഞങ്ങളുടെ കാര്യം പറയാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ല'; മുസ്ലിംകളോട് മാപ്പുപറഞ്ഞും വെള്ളാപ്പള്ളിയെ തള്ളിയും ഈഴവസമുദായ അംഗങ്ങള്‍; സമൂഹമാധ്യമ കാംപയിനും നടക്കുന്നു

Kerala
  •  a day ago
No Image

മറ്റത്തൂരില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം; ബി.ജെ.പി വോട്ട് നേടി ജയിച്ച വൈസ് പ്രസിഡന്റ് രാജിവച്ചു

Kerala
  •  a day ago
No Image

സംഘ് പരിവാറിന്റെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി;  മധുര തിരുപ്പറകുണ്‍റത്ത് ദര്‍ഗയോട് ചേര്‍ന്ന വിളക്കുകാലില്‍ ദീപം തെളിയിക്കാന്‍ അനുമതി

National
  •  a day ago
No Image

ദേ.. മഴ വരുന്നു..; വെള്ളിയാഴ്ച്ച മുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

'ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ, സി.പി.ഐയ്ക്ക് ഉത്തരം താങ്ങുന്ന പല്ലിയുടെ അവസ്ഥ'; വിമര്‍ശനവുമായി സി.പി.എം നേതാവ്

Kerala
  •  a day ago
No Image

പാകിസ്താന് വേണ്ടി വീണ്ടും ചാരപ്പണി; ഹരിയാന അംബാല സ്വദേശി സുനില്‍ കുമാര്‍ അറസ്റ്റില്‍

National
  •  a day ago
No Image

വന്ദേഭാരത് സ്ലീപ്പര്‍: ആദ്യം പുറത്തിറങ്ങുന്ന 12 ട്രെയിനുകളില്‍ കേരളത്തിന് രണ്ടെണ്ണം ലഭിച്ചേക്കും, ഈ രണ്ട് റൂട്ടുകള്‍ പരിഗണനയില്‍

Kerala
  •  a day ago
No Image

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കമാല്‍ഡി അന്തരിച്ചു

National
  •  a day ago
No Image

ഇനി ഈസിയായി പാര്‍ക്ക് ചെയ്യാം; കാരവാനുകള്‍, ട്രെയിലറുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിവയ്ക്കായി 335 പാര്‍ക്കിങ് സ്ഥലങ്ങള്‍; അല്‍റുവയ്യ യാര്‍ഡ് പദ്ധതിയാരംഭിച്ചു

uae
  •  a day ago