HOME
DETAILS

കുവൈത്തില്‍ കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു

  
Web Desk
January 07, 2026 | 4:20 AM

kuwait malayali sunil soni passes away repatriation underway

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു. കോട്ടയം ഇലഞ്ഞി സ്വദേശി സുനില്‍ സോണി (48) ആണ് മരിച്ചത്. ഏറെക്കാലം കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിച്ചുവരികയായിരുന്നു.
സബാഹ് ക്യാന്‍സര്‍ സെന്ററിലെ സ്റ്റാഫ് നഴ്‌സ് സിജിയാണ് ഭാര്യ. അഡ്രയന്‍ (ബാംഗ്ലൂര്‍), യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയയിലെ വിദ്യാര്‍ത്ഥികളായ ഐഡന്‍, ആരോണ്‍ എന്നിവരാണ് മക്കള്‍. 
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ കുവൈത്തിലെ സാംസ്‌കാരിക സംഘടനയായ കല കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Sunil Soni (48), a native of Elanji in Kottayam and a long-time resident of Kuwait, has passed away, leaving the expatriate Malayali community in deep grief. He is survived by his wife Siji, a staff nurse at Sabah Cancer Center, and their children Adrian, Aiden, and Aaron. Efforts are underway to complete legal procedures and repatriate the mortal remains to India at the earliest under the coordination of Kala Kuwait.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാര്‍ പരിഹരിച്ചു; കൊച്ചി മെട്രോ സര്‍വിസ് സാധാരണ നിലയില്‍ 

Kerala
  •  7 days ago
No Image

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം

National
  •  7 days ago
No Image

ഹജ്ജ് 2026; കേരളത്തിൽ നിന്ന് ആദ്യ വിമാനം ഏപ്രിൽ 30ന്

Kerala
  •  7 days ago
No Image

ഒമ്പത് നാൾ പിന്നിട്ട് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, ശസ്ത്രക്രിയകളും മുടങ്ങി

Kerala
  •  7 days ago
No Image

'സെനറ്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഗസ്സയിലെ വംശഹത്യയെ കുറിച്ച് മോദി പരാമര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു' പ്രധാനമന്ത്രിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ രൂക്ഷപ്രതികരണവുമായി പ്രിയങ്ക

National
  •  7 days ago
No Image

ഇറാൻ ആക്രമണം: യു.എസ് സൈന്യത്തിൽ ഭിന്നത തിരിച്ചടിയാകും

International
  •  7 days ago
No Image

ചരിത്രത്തിലിടം നേടി പതിനഞ്ചാം നിയമസഭ; ആകെ ചേർന്നത് 204 ദിനങ്ങൾ

Kerala
  •  7 days ago
No Image

നിയമനങ്ങളിൽ മെല്ലെപ്പോക്ക്; പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി ഉയർത്തൽ

Kerala
  •  7 days ago
No Image

അവസാന ദിനവും ഭരണ-പ്രതിപക്ഷ പോര്; നിയമസഭ പിരിഞ്ഞു; പോർവിളി ഇനി പുറത്ത്

Kerala
  •  7 days ago
No Image

വികസനം മറന്ന് പ്രീണനം; പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നു; ലക്ഷ്യം ക്രൈസ്തവ വോട്ട്

Kerala
  •  7 days ago