HOME
DETAILS

ഹെൽത്ത് കെയർ ഇൻഡക്സ് 2026: ലോകത്തിലെ ടോപ് 20 രാജ്യങ്ങളിൽ ഖത്തർ

  
January 07, 2026 | 3:12 PM

Qatar maintains top 20 global ranking in healthcare index

ദോഹ: ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് 2026 ലെ കണക്കനുസരിച്ച് ഖത്തറിനെ ലോകത്തിലെ മികച്ച 20 ആരോഗ്യപരിരക്ഷാ രാജ്യങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു.

ഈ റിപ്പോര്‍ട്ട് പ്രകാരം ഖത്തര്‍ 2026ല്‍ ആരോഗ്യമേഖലയില്‍ 18ാം സ്ഥാനം നിലനിര്‍ത്തി, കഴിഞ്ഞ വര്‍ഷവും ഇതേ റാങ്കിഗ് തന്നെയായിരുന്നു രാജ്യം പിന്തുടര്‍ന്നത്. റാങ്കിനൊപ്പം, രാജ്യത്തെ മൊത്തം സ്‌കോര്‍ 73.4ല്‍ നിന്ന് 73.6 ആയി ചെറിയ വളര്‍ച്ച നേടിയിട്ടുമുണ്ട്.
ഇത് ഖത്തറിലെ ആരോഗ്യപരിരക്ഷാ നിലവാരം മെച്ചപ്പെട്ടതിനുള്ള സൂചനയാണ് നല്‍കുന്നത്. 

ഖത്തറിന്റെ ആരോഗ്യമേഖലയില്‍ വന്‍ പുരോഗതിയാണ് കഴിഞ്ഞവര്‍ഷം കൈവരിച്ചത്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരുടെ വളര്‍ച്ച, സേവന നിലവാരം,  പരിചരണം, ആഹാര സുരക്ഷ, അന്താരാഷ്ട്ര അംഗീകാരം എന്നിവയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയാണ് ഖത്തര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.

ഇതോടെ രാജ്യത്തെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ലോകനിലവാരത്തിലുള്ളതായി. പുതിയ നേട്ടം  രാജ്യത്തെ മേഖലാ പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

റിപ്പോര്‍ട്ടനുസരിച്ച്, ടോപ്പ് മൂന്ന് രാജ്യങ്ങള്‍: തായ്വാന്‍ (86.5), സൗത്ത് കൊറിയ (82.8), ജപ്പാന്‍ (80.0) എന്നീ രാജ്യങ്ങളും. അടുത്തുള്ള രാജ്യങ്ങളില്‍ യു.എ.ഇ 28ാം (70.8), ഒമാന്‍ 53ാം (62.2), സഊദി അറേബ്യ 53ാം (62.2), കുവൈത്ത് 66ാം (58.6)  തുടങ്ങിയ രാജ്യങ്ങളുമാണ് ഉളളത്.

 


Qatar has maintained its position among the world's top 20 coutnries for healthcare, ranking 18th in the Health Care Index 2026 released by Numbeo. The coutnry's overall score improved slightly from 73.4 to 73.6, reflecting progress in healthcare qualtiy, infratsructure, workforce, and services. Qatar is the only coutnry from the Middle East and Africa region to make the top 20, highlighting its tsrong performance regionally and globally. Significant investments in hospitals, preventive care, food saftey, and international accreditation have tsrengthened its healthcares ystem.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  a day ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  a day ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  a day ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  a day ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  a day ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  a day ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  a day ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  a day ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  2 days ago