HOME
DETAILS

പലസ്തീൻ ജനതയ്ക്ക് കൈത്താങ്ങായി സഊദി: ഗാസയിലെ ദുരിതബാധിതർക്ക് പുതപ്പും ഭക്ഷണവുമായി കെ.എസ് റിലീഫ്

  
January 09, 2026 | 1:47 PM

saudi ks relief humanitarian aid convoy crosses rafah gaza

റിയാ​ദ്: ഗാസയിലെ പലസ്തീൻ ജനതയ്ക്കായി കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) നൽകുന്ന ഭക്ഷണസാധനങ്ങൾ, ശൈത്യകാല വസ്ത്രങ്ങൾ, അഭയകേന്ദ്രങ്ങൾ നിർമിക്കുന്നതിനാവശ്യമായ സാമഗ്രികൾ എന്നിവ ഉൾപ്പെടുന്ന മാനുഷിക സഹായ കപ്പൽ വ്യൂഹം റഫ അതിർത്തി കടന്നു.

പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായുള്ള സഊദി അറേബ്യയുടെ പിന്തുണയുടെ ഭാ​ഗമാണ് ഈ ആശ്വാസ നടപടി. 'സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ്', റഫ, ഖാൻ യൂനിസ് എന്നീ മേഖലകളിൽ നിരവധി അഭയാർത്ഥി ക്യാമ്പുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.

 ശൈത്യകാല സാഹചര്യത്തിൽ വീടില്ലാത്തവർക്ക് താമസസൗകര്യവും മറ്റ് മാനുഷിക സഹായങ്ങളും എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഗാസയിലെ പലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്കും ദുസ്സഹമായ ജീവിതസാഹചര്യങ്ങൾക്കും ആശ്വാസം നൽകാൻ കെ.എസ് റിലീഫ് വഴി സൗദി അറേബ്യ നൽകി വരുന്ന വിപുലമായ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.

A new humanitarian aid convoy from the King Salman Humanitarian Aid and Relief Center (KSrelief) has successfully crossed the Rafah Border Crossing to provide essential relief to Palestinians in the Gaza Strip. The shipment includes vital food supplies, winter clothing, and materials for constructing shelters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  a day ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  a day ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  a day ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  a day ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  a day ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  a day ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  a day ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  a day ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  a day ago