HOME
DETAILS

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

  
Web Desk
January 12, 2026 | 6:54 AM

kumbala-toll-plaza-protest-akm-ashraf-mla-arrested

കാസര്‍കോട്: കുമ്പള അരിക്കാടിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഉള്‍പ്പെടെയുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരക്കാര്‍ ദേശീയപാത ഉപരോധിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. 

പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.ഇന്ന് രാവിലെ ഏഴരയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോള്‍ പ്ലാസകള്‍ക്കിടയിലെ ദൂരപരിധി 60 കിലോമീറ്ററാണ്. ഇത് ലംഘിച്ചാണ് കുമ്പളയില്‍ ടോള്‍ പ്ലാസ എന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. 

ടോള്‍ പ്ലാസ പ്രവര്‍ത്തന സജ്ജമായതോടെ പ്രദേശവാസികളെയും യാത്രക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. 

അന്യായമായാണ് ടോള്‍ പിരിവ് നടത്തുന്നതെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. നിരന്തര സമരത്തിലൂടെ ടോള്‍ ഗെയിറ്റ് പൂട്ടിക്കുമെന്നും എത്ര അറസ്റ്റ് ചെയ്ത് നീക്കിയാലും വീണ്ടും സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

A massive protest erupted at Arikkady in Kumbala, Kasaragod, against the proposed toll collection, leading to the arrest and removal of Manjeshwar MLA AKM Ashraf and several protesters. The agitation intensified after demonstrators, led by the MLA, blocked the national highway, causing traffic disruption for several hours.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയെ മോദി ട്രംപിന് വിറ്റു';  യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടമായെന്ന് രാഹുല്‍

Kerala
  •  3 days ago
No Image

ദീപക്കിന്റെ മരണം: ഷിംജിതക്ക് ജാമ്യം 

Kerala
  •  3 days ago
No Image

മുണ്ടക്കൈ- ചൂരല്‍മല:  കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  3 days ago
No Image

ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ 'ആവി'യായിപ്പോയി; ഉപയോഗിച്ചത് പൊടി പോലും ശേഷിക്കാതെ തുടച്ചു നീക്കാന്‍ കരുത്തുള്ള നിരോധിത ആയുധങ്ങള്‍

International
  •  3 days ago
No Image

സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി

Cricket
  •  3 days ago
No Image

മാനനന്തവാടിയില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സംഭവം:  അന്വേഷണം ഊര്‍ജ്ജിതം, ദൃശ്യങ്ങള്‍ ശേഖരിക്കുന്നു; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്‍ദ്ദേശം 

Kerala
  •  3 days ago
No Image

ഞാൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: ബട്ലർ 

Cricket
  •  3 days ago
No Image

യു.എ.ഇയില്‍ പനി പടരുന്നു; സ്വയംചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | UAE Health Alert

uae
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

Kerala
  •  3 days ago
No Image

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

International
  •  3 days ago