HOME
DETAILS
MAL
മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു
January 15, 2026 | 1:44 AM
റാസല്‍ഖൈമ: മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശികളായ റിച്ചു സുലൈമാന്‍ - റോഷ് റിച്ചു ദമ്പതികളുടെ മകള്‍ റൈസ റിച്ചു (11) ആണ് മരിച്ചത്. റാക് സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റാക് സ്‌കോളേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: റിഹം റിച്ചു, റാഅ്ദ് റിച്ചു.
ദിവാന്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാര ശേഷം റാസല്‍ഖൈമ ഫുലയ്യ ഖബര്‍സ്ഥാനില്‍ മൃതദേഹം മറവ് തെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."