HOME
DETAILS

ചെറുകാവ് പഞ്ചായത്തില്‍ 6.72 കോടിയുടെ വാര്‍ഷിക പദ്ധതി അംഗീകരിച്ചു

  
backup
September 10 2016 | 21:09 PM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-6-72


ഐക്കരപ്പടി: ചെറുകാവ് പഞ്ചായത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള 6.72 കോടി   രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
ഉല്‍പാദന മേഖലയില്‍ 52 ലക്ഷം രൂപയുടേയും സേവന മേഖലയില്‍ 3.27 കോടി  രൂപയുടേയും പാശ്ചാത്തല മേഖലയില്‍ 2.05 കോടിയുടേയും പട്ടികജാതി വിഭാഗത്തില്‍ പ്രത്യേക ഘടകപദ്ധതിയില്‍ 88 ലക്ഷം രൂപയുടേയും വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക അനുബന്ധ മേഖലയെ പരിപോഷിപ്പിക്കുന്നതിനും, ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമത്തിനും ഗതാഗത സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും  പ്രാമുഖ്യം നല്‍കിയ വാര്‍ഷിക പദ്ധതിയില്‍ ആകെ 202 പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജനം, ആരോഗ്യം, വിദ്യാഭ്യാസം, യുവജനക്ഷേമം എന്നിവയാണ് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയ  മറ്റ് പ്രധാന മേഖലകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago