HOME
DETAILS

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

  
February 02, 2026 | 3:01 PM

cpm state secretary m v govindan visited the city for the centenary international grand conference of samasta

കുണിയ (കാസറഗോഡ്): സി.പി.എം വികസന മുന്നേറ്റ യാത്രക്കിടയിൽ കുണിയയിലെ സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരി സന്ദർശിച്ച് സി.പി.എം  സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. നഗരിയിലെത്തിയ അദ്ദേഹം സംഘാടകരെയും പ്രവർത്തകരെയും അഭിവാദ്യം  ചെയ്തു.

ആരാചകത്വവും അധർമ്മവും വാഴുന്ന കാലഘട്ടത്തിൽ സമൂഹത്തെ സംരക്ഷിക്കാനും മൂല്യബോധവും മാനവികതയും നിലനിർത്താനും ഇത്തരം സമ്മേളനങ്ങൾ ശക്തമായ പ്രതിരോധ വേദികളായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതസാമൂഹിക സംഘടനകൾ മനുഷ്യരെ ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും, വർഗീയതയ്ക്കും വിഭജനശക്തികൾക്കും എതിരെ ഒരുമിച്ച് നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ സഹവർത്തിത്വവും സമാധാനവും ശക്തിപ്പെടുത്തുന്ന സന്ദേശങ്ങളാണ് സമസ്ത പോലുള്ള സംഘടനകൾ ഉയർത്തിപ്പിടിക്കുന്നതെന്നും, അത്തരം ശ്രമങ്ങൾക്കുള്ള പിന്തുണ തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സഖാവ് എം. വി. ഗോവിന്ദൻ വ്യക്തമാക്കി. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, രാജഗോപാൽ എം.എൽ.എ, ഖാസിം ഇരിക്കൂർ, ഇബ്രാഹിം ഹാജി കുണിയ, പി.കെ താജുദ്ദീൻ ദാരിമി പടന്ന, റശീദ് ബെളിഞ്ചം, കെ.എ മൊയ്തു, കെ.കെ ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.

c.p.m state secretary m. v. govindan visited the city for the centenary international grand conference of samasta.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നി വോട്ടർമാരെ വരവേൽക്കാൻ മധുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമയാർന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  4 days ago
No Image

'റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും'; രാഹുല്‍ ഗാന്ധി കോട്ടയത്ത്

Kerala
  •  4 days ago
No Image

ബെസ്റ്റ് ആരെന്ന് ജനങ്ങൾ പറയട്ടെ; തൃത്താലയിൽ എം.ബി രാജേഷുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് വി.ടി ബൽറാം

Kerala
  •  4 days ago
No Image

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

crime
  •  4 days ago
No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

Kerala
  •  4 days ago
No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  4 days ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  4 days ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  4 days ago