HOME
DETAILS

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

  
March 30, 2026 | 7:57 AM

stalin and vijay file nominations kickstarting tamil nadu assembly election buzz

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് ആവേശം പകർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു. 2011 മുതൽ താൻ പ്രതിനിധീകരിക്കുന്ന കൊളത്തൂരിൽ തന്നെയാണ് എം.കെ. സ്റ്റാലിൻ ഇത്തവണയും ജനവിധി തേടുന്നത്. മുതിർന്ന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വൻ സുരക്ഷാ അകമ്പടിയോടെയാണ് സ്റ്റാലിൻ പത്രിക സമർപ്പണത്തിനെത്തിയത്.

കൊളത്തൂരിൽ മാത്രമല്ല, തമിഴ്‌നാട്ടിലുടനീളം ഡി.എം.കെ സഖ്യം വൻ വിജയം നേടുമെന്നും, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. കൂടാതെ, പത്രികാ സമർപ്പണത്തിന് പിന്നാലെ മണ്ഡലത്തിൽ സ്റ്റാലിൻ റോഡ് ഷോയും നടത്തി.

സജീവ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിൽ ആരാധകരെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കുകയാണ്. ഇന്ന് പെരമ്പൂരിലെത്തി വിജയ് പത്രിക സമർപ്പിച്ചു. പെരമ്പൂരിനെ കൂടാതെ, തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് മത്സരിക്കുന്നുണ്ട്.

Tamil Nadu Chief Minister M.K. Stalin filed his nomination from Kolathur, the constituency he has represented since 2011, accompanied by senior party leaders and tight security. Actor-turned-politician Vijay, president of Tamilaga Vettri Kazhagam (TVK), also submitted his nomination, adding excitement to the upcoming state assembly elections.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago