HOME
DETAILS

ദുബൈയിലും ഷാര്‍ജയിലും ഖത്തറിലും അജ്മാനിലും നിരവധി ഒഴിവുകള്‍; Latest Gulf Jobs February 05

  
February 05, 2026 | 7:30 AM

latest gulf job vacancies reported in dubai qatar sharjah ajman and other emirates updated on february 05

1. വെൽഡിംഗ് ഇൻസ്‌പെക്ടർ, ഓഫീസർ 

ഖത്തറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വിവിധ ഒഴിവുകളിലേക്ക് അടിയന്തര നിയമനം നടക്കുന്നു. 

ഒഴിവുകൾ

വെൽഡിംഗ് ഇൻസ്‌പെക്ടർ

QatarEnergy അംഗീകാരം നിർബന്ധം
കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം
ജോലി സ്ഥലം: റാസ് ലാഫാൻ (Ras Laffan)
കരാർ കാലാവധി: 3 മാസം 

HSE ഓഫീസർ (QatarEnergy Approved)

ജോലി സ്ഥലങ്ങൾ: QE ദുഖാൻ (Dukhan), മെസൈയീദ് (Mesaieed), റിഫൈനറി ഓപ്പറേഷനുകൾ
കരാർ കാലാവധി: മാർച്ച് – മേയ്
ആവശ്യമായ സർട്ടിഫിക്കേഷനുകൾ: QatarEnergy അംഗീകൃത 3rd party നൽകുന്ന H2S സർട്ടിഫിക്കറ്റ് / കാർഡ്
QatarEnergy നൽകുന്ന e-PTW (Electronic Permit to Work) – സാധുവായത്

അപേക്ഷിക്കുന്ന വിധം

ഉദ്യോഗാർഥികൾ ഉടൻ തന്നെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കുക.
 [email protected] 

2. സിവിൽ/ മറൈൻ എഞ്ചിനീയർ

പ്രമുഖ ഇന്റർനാഷണൽ കമ്പനിയുടെ ഖത്തർ ഓഫീസിലേക്ക് സീനിയർ സിവിൽ/ മറൈൻ എഞ്ചിനീയറെ നിയമിക്കുന്നു. 

തസ്തിക: സീനിയർ സിവിൽ/ മറൈൻ എഞ്ചിനീയറെ

സ്ഥലം: ഖത്തർ

യോഗ്യത

മറൈൻ ഡിസൈനിങ് & പ്രൊജക്ട് മാനേജ്‌മെന്റിൽ പത്ത് വർഷത്തെ എക്‌സ്പീരിയൻസ്. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്ന സാലറി വിവരങ്ങൾ ഉൾപ്പെടുന്ന സിവി ചുവടെ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. 

[email protected] 

3. ദുബൈയിലെ ഖുസൈനിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഷോപ്പിലേക്ക് കമ്പ്യൂട്ടർ സോഫ്റ്റ് വെയർ & ഹാർഡ് വെയർ പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്. 

താൽപര്യമുള്ളവർ 058-2884477, 054-5687100 എന്നീ നമ്പറുകളിൽ എത്രയും വേഗം ബന്ധപ്പെടുക. 

 

4. ഷാർജയിലെ മുഅസസയുടെ മേൽ നോട്ടത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന ഹിഫഌ സ്ഥാപനത്തിൽ ഹാഫിളായ അധ്യാപകനെ ആവശ്യമുണ്ട്. 

ഉറുദു, അറബി അത്യാവശ്യം കൈകാര്യം ചെയ്യാൻ കഴിയുന്നവരായിരിക്കണം. യുഎഇയിലുള്ളവർക്ക് മുൻഗണന. 

താൽപര്യമുള്ളവർ +971 50 198 6313 എന്ന ഓഫീസ് നമ്പറിൽ ബന്ധപ്പെടുക. 

5. അജ്മാനിലെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് ഗൾഫ് എക്‌സ്പീരിയൻസും, ഡ്രൈവിങ് ലൈസൻസുമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട്. 

താൽപര്യമുള്ളവർ +971 50 509 4547 എന്ന നമ്പറിൽ ബന്ധപ്പെടുക. 

6. യുഎഇയിൽ പ്രവർത്തിക്കുന്ന റൈഹാൻ അലുമിനിയം & ഗ്ലാസ് വർക്‌സ് കമ്പനിയിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 

മൂന്ന് വർഷത്തെ അക്കൗണ്ടിങ് പരിചയം ആവശ്യമാണ്. 

ഗ്ലാസ് & അലുമിനിയം ബാക്ക് ഗ്രൗണ്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. 

ഫിനാൻഷ്യൽ റിപ്പോർട്ടിങ് & അക്കൗണ്ട് മാനേജ്‌മെന്റിൽ പരിജ്ഞാനം ആവശ്യമാണ്. 

സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിവുള്ളവരായിരിക്കണം. 

താൽപര്യമുള്ളവർ +971 528840285 എന്ന നമ്പറിൽ ബന്ധപ്പെടുക.

7. ദുബൈയിലെ പ്രമുഖ കഫറ്റീരിയ & റെസ്റ്റോറന്റിൽ സാൻഡ് വിച്ച് മേക്കർ, ബൈക്ക് റൈഡർ, സൗത്ത് ഇന്ത്യൻ കുക്ക് എന്നിവരെ ആവശ്യമുണ്ട്. 

ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. കഫീറ്റീരിയ എക്‌സ്പീരിയൻസും വേണം.

താൽപര്യമുള്ളവർ 00919539635684 എന്ന നമ്പറിൽ ബന്ധപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  5 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  5 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  5 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  5 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  5 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  5 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  5 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  5 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  5 days ago