HOME
DETAILS

ഹെല്‍പ്പര്‍, ഡ്രൈവര്‍, അസിസ്റ്റന്റ്, മാനേജര്‍; ഗള്‍ഫില്‍ ഇന്നുവന്ന ജോലിയൊഴിവുകള്‍; Latest Gulf Jobs February 12

  
February 12, 2026 | 5:44 AM

helper driver assistant manager gulf job vacancies announced today latest gulf jobs february 12

1. വനിതാ സെക്രട്ടറി

ഷാർജയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് വനിതാ സെക്രട്ടറി ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: Female Secretary
സ്ഥലം: ഷാർജ
എക്സ്പീരിയൻസ്: ഫ്രഷേഴ്സ് അപേക്ഷിക്കാം

യോ​ഗ്യത

സമാന മേഖലയിൽ യോ​ഗ്യത വേണം. 
എക്സ്പീരിയൻസ് വേണ്, തുടക്കക്കാർക്കും അപേക്ഷിക്കാം
AutoCAD പരിജ്ഞാനം ഉള്ളവർക്ക് മുൻ​ഗണന

അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പുതുക്കിയ സി.വി നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:
 [email protected] 

2. ഡെലിവറി ഡ്രൈവർ

യുഎഇയിലെ പ്രമുഖ റീട്ടെയിൽ കമ്പനിയായ Landmark Group (Jebel Ali)-യിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നുണ്ട്. 

തസ്തിക: ഡെലിവറി ഡ്രൈവർ
സ്ഥലം: ജെബൽ അലി, ദുബായ്
എക്സ്പീരിയൻസ്: 3 മുതൽ 7 വർഷം വരെ യുഎഇ പരിചയം
ഡ്രൈവിംഗ് ലൈസൻസ്: യുഎഇ മാനുവൽ ലൈസൻസ് (കാറ്റഗറി 3 നിർബന്ധം)

വാക്ക്-ഇൻ ഇന്റർവ്യൂ:

തീയതി: ഫെബ്രുവരി 17
സമയം: രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ
സ്ഥലം: റീജിയണൽ ഡിസ്ട്രിബ്യൂഷൻ സെന്റർ, ജെബൽ അലി, യുഎഇ

അഭിമുഖ സമയത്ത് സിവി, പാസ്‌പോർട്ട് പകർപ്പ്, വിസ പകർപ്പ് എന്നിവ കെെവശം വെയ്ക്കണം. 

സംശയങ്ങൾക്ക് 04 823 1515 എന്ന നമ്പറിൽ ബന്ധപ്പെടുക. 

3. അക്കൗണ്ട്സ് അസിസ്റ്റന്റ്

ദുബായിലെ ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പദവി: അക്കൗണ്ട്സ് അസിസ്റ്റന്റ്
സ്ഥലം: ദുബായ്
അനുഭവം: 1 വർഷത്തിൽ താഴെ 

യോ​ഗ്യത

അക്കൗണ്ടിംഗ് മേഖലയിൽ അടിസ്ഥാന പരിജ്ഞാനവും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി വാട്സ്ആപ്പ് വഴി താഴെ നൽകിയിരിക്കുന്ന നമ്പറിലേക്ക് അയയ്ക്കുക:
 050-8539539

4. കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി

ഖത്തറിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ എംഇപി കോൺട്രാക്ടിംഗ് കമ്പനിയിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

ഒഴിവുകൾ:

ജൂനിയർ മെക്കാനിക്കൽ എഞ്ചിനീയർ
പൈപ്പ് ഫിറ്റേഴ്സ് (ചില്ലഡ് വാട്ടർ & ഫയർ ഫൈറ്റിംഗ് സിസ്റ്റം പരിചയം ആവശ്യമാണ്)
ഡ്രാഫ്റ്റ്സ്മാൻ (MEP)
ഹെൽപ്പേഴ്സ്

യോഗ്യത:

ബന്ധപ്പെട്ട മേഖലയിൽ പരിചയം
ഖത്തറിൽ പ്രവൃത്തി പരിചയം നിർബന്ധം

അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ളവർ തങ്ങളുടെ പുതുക്കിയ സി.വി  ഇമെയിലിലേക്ക് അയയ്ക്കുക: [email protected]
അല്ലെങ്കിൽ വാട്ട്സ്ആപ്പ് വഴി സി.വി അയയ്ക്കാം 33773766

5. മാനേജർ ഒഴിവുകൾ

ഖത്തറിൽ പ്രവർത്തിക്കുന്ന പ്രമുഖ കോൺട്രാക്ടിംഗ് കമ്പനി വിവിധ മാനേജർ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

ഒഴിവുകൾ:

പ്രോജക്ട് മാനേജർ – 20 വർഷം ഗൾഫ് പരിചയം
കൺസ്ട്രക്ഷൻ മാനേജർ – 20 വർഷം ഗൾഫ് പരിചയം
ടെക്നിക്കൽ ഓഫീസ് മാനേജർ – 20 വർഷം ഗൾഫ് പരിചയം
എൻവയോൺമെന്റൽ & സസ്റ്റെയിനബിലിറ്റി എഞ്ചിനീയർ – 15 വർഷം ഗൾഫ് പരിചയം (GSAS നിർബന്ധം)
കോൺട്രാക്ട് മാനേജർ – 20 വർഷം ഗൾഫ് പരിചയം
കോസ്റ്റ് കൺട്രോൾ മാനേജർ – 15 മുതൽ 20 വർഷം വരെ ഗൾഫ് പരിചയം

യോഗ്യത:

എഞ്ചിനീയറിംഗ് സ്ഥാനങ്ങൾക്കായി UPDA സർട്ടിഫിക്കേഷൻ നിർബന്ധം
ബിൽഡിംഗ് വർക്ക് പരിചയം ഉണ്ടായിരിക്കണം
ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന

അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ  സി.വി യും സർട്ടിഫിക്കറ്റുകളും താഴെ നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:
 [email protected] 

6. ടെലി-കോളിംഗ് ഏജന്റ്

ഖത്തറിൽ ടെലി-കോളിംഗ് ഏജന്റ് ജോലിയൊഴിവ് വന്നിട്ടുണ്ട്. 

തസ്തിക: ടെലി-കോളിംഗ് ഏജന്റ്
ശമ്പളം: ശരാശരി പ്രതിമാസം QAR 4000 മുതൽ
വിദ്യാഭ്യാസം: ഏതെങ്കിലും ബിരുദം
എക്സ്പീരിയൻസ്: കോൾ സെന്റർ അനുഭവം നിർബന്ധം
ഭാഷാ പരിജ്ഞാനം: ഇംഗ്ലീഷ്, അറബിക് നിർബന്ധം

യോഗ്യത:

ഖത്തറിൽ നിലവിൽ ഉള്ളവരായിരിക്കണം
സാധുവായ വിസ ഉണ്ടായിരിക്കണം
NOC നിർബന്ധം
ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയണം

അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ളവർ പുതുക്കിയ സി.വി  നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:
 [email protected] 

helper driver assistant manager gulf job vacancies announced today latest gulf jobs february 12



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  5 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  5 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  5 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  5 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  5 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  5 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  5 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  5 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  5 days ago